ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24516 (സംവാദം | സംഭാവനകൾ)
No edit summary
24516 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
  \ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  \ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ധര്‍മ്മവീലാസം നോര്‍ത്ത് എല്‍.പി. സ്കൂള്‍
തൃശൂര്‍ ജില്ലയില്‍ തളിക്കുളം ബ്ലോക്കില്‍ വലപ്പാട് പഞ്ചാ.യത്തില്‍ വട്ടപ്പരത്തി
ദേശത്താണ് ധര്‍മ്മവീലാസം നോര്‍ത്ത് എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യ‍‍‍പാദത്തില്‍ ഗുരുദേവന്‍റെ വിദ്യ കൊണ്ട്
പ്രബുദ്ധരാവുക എന്ന ആഹ്വാനം ഉള്‍കൊണ്ട് നമ്മുടെ നാട്ടിലെ രാജ്യസ്നേഹികളായഠഠ
വ്യക്തികള്‍ സംഭാവന ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ധര്‍മ്മവീലാസം സ്കൂള്‍.
വാലിപ്പറന്പില്‍ ചോലയില്‍ ശ്രീ കുഞ്ഞിമാമി വൈദ്യരും ഗുരുദേവനും തമ്മിലുള്ള
ബന്ധമായിരുന്നു ഈ നാട്ടിലെ സ്കൂളുകള്‍ക്ക് പ്രോരണയായത്. ഷഷ്ഠി സമാജം സംഘടനയിടെ
നേത്യത്വത്തില്‍ വാലിപ്പറന്പില്‍ കൃഷ്ണന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ തുടങ്ങിയ കുടി
പള്ളിക്കൂടത്തെ തുടര്‍ന്ന് 1917ല്‍ വാലിപ്പറന്പില്‍ കുടുംബാംഗങ്ങള്‍ സംഭാവന ചെയ്ന
സ്ഥലത്ത് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സ്കൂള്‍ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പില്‍
ഗോപാലന്‍ അവര്‍കളെ മാനേജരായി നിശ്ചയിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:35, 20 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം
വിലാസം
നോര്‍ത്ത്,കഴിമ്പ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-04-201724516





\ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ധര്‍മ്മവീലാസം നോര്‍ത്ത് എല്‍.പി. സ്കൂള്‍ തൃശൂര്‍ ജില്ലയില്‍ തളിക്കുളം ബ്ലോക്കില്‍ വലപ്പാട് പഞ്ചാ.യത്തില്‍ വട്ടപ്പരത്തി ദേശത്താണ് ധര്‍മ്മവീലാസം നോര്‍ത്ത് എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യ‍‍‍പാദത്തില്‍ ഗുരുദേവന്‍റെ വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം ഉള്‍കൊണ്ട് നമ്മുടെ നാട്ടിലെ രാജ്യസ്നേഹികളായഠഠ വ്യക്തികള്‍ സംഭാവന ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ധര്‍മ്മവീലാസം സ്കൂള്‍. വാലിപ്പറന്പില്‍ ചോലയില്‍ ശ്രീ കുഞ്ഞിമാമി വൈദ്യരും ഗുരുദേവനും തമ്മിലുള്ള ബന്ധമായിരുന്നു ഈ നാട്ടിലെ സ്കൂളുകള്‍ക്ക് പ്രോരണയായത്. ഷഷ്ഠി സമാജം സംഘടനയിടെ നേത്യത്വത്തില്‍ വാലിപ്പറന്പില്‍ കൃഷ്ണന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ തുടങ്ങിയ കുടി പള്ളിക്കൂടത്തെ തുടര്‍ന്ന് 1917ല്‍ വാലിപ്പറന്പില്‍ കുടുംബാംഗങ്ങള്‍ സംഭാവന ചെയ്ന സ്ഥലത്ത് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സ്കൂള്‍ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പില്‍ ഗോപാലന്‍ അവര്‍കളെ മാനേജരായി നിശ്ചയിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.37358,76.10755|zoom=15}}