"ഭക്ഷ്യമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സമാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സമാഹരണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ വിപുലമായ രീതിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷാകര്‍ത്താക്കളും,അധ്യാപകരും.അനധ്യാപകരും, സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഉള്‍പ്പടെ വളരെയധികം ആള്‍ക്കാര്‍ ഇതില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശ്രീമതി. രാഖി രവികുമാര്‍  ഉദ്ഘാടനം നടത്തി. ഒരു ലക്ഷത്തില്‍ പരം രൂപാ സമാഹരിച്ചു. ഭവനങ്ങളില്‍ തന്നെ തയ്യാര്‍ ചെയ്ത ഭക്ഷണവും, ഒപ്പം തട്ടുകട വിഭവങ്ങള്‍ , ഫ്രഷ്‌ ജ്യൂസ്, പലതരം അച്ചാറുകള്‍, കേക്ക്, എന്നിവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിച്ചു.

[[പ്രമാണം:Ff1|ലഘുചിത്രം]]

18:03, 18 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സമാഹരണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ വിപുലമായ രീതിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷാകര്‍ത്താക്കളും,അധ്യാപകരും.അനധ്യാപകരും, സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഉള്‍പ്പടെ വളരെയധികം ആള്‍ക്കാര്‍ ഇതില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശ്രീമതി. രാഖി രവികുമാര്‍ ഉദ്ഘാടനം നടത്തി. ഒരു ലക്ഷത്തില്‍ പരം രൂപാ സമാഹരിച്ചു. ഭവനങ്ങളില്‍ തന്നെ തയ്യാര്‍ ചെയ്ത ഭക്ഷണവും, ഒപ്പം തട്ടുകട വിഭവങ്ങള്‍ , ഫ്രഷ്‌ ജ്യൂസ്, പലതരം അച്ചാറുകള്‍, കേക്ക്, എന്നിവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിച്ചു.

പ്രമാണം:Ff1
"https://schoolwiki.in/index.php?title=ഭക്ഷ്യമേള&oldid=357499" എന്ന താളിൽനിന്ന് ശേഖരിച്ചത്