"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 181: | വരി 181: | ||
[[ചിത്രം:fhrusemii.JPG]] [[ചിത്രം:rufhse.JPG]] [[ചിത്രം:fhhssemifhhsne.jpg]] | [[ചിത്രം:fhrusemii.JPG]] [[ചിത്രം:rufhse.JPG]] [[ചിത്രം:fhhssemifhhsne.jpg]] | ||
ഹൈസ്കൂള്‍, | ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി വിശാലമായ രണ്ടു സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളില്‍ ഉള്ള മറ്റു സൗകര്യങ്ങളാണ്. ഇതില്‍ ഹൈസ്കൂള്‍ വിഭാഗത്തിനായുള്ള മള്‍ട്ടിമീഡിയ റൂം സ്കൂളിലെ മുന്‍കാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ (സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ്) ഉപഹാരമായി നിര്‍മ്മിച്ചു നല്‍കിയ ഹാള്‍, അദ്ദേഹം സ്കൂളിനു തന്നെ സമര്‍പ്പിക്കുകയാണുണ്ടായത്. ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍സൗകര്യമുള്ള ഈ ഹാളില്‍. എല്‍. സി. ഡി. പ്രോജെക്ടര്‍, ലാപ്ടോപ്, വൈറ്റ് ബോര്‍ഡ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ അസീസ് മാസ്റ്ററുടെയും 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെയും നാമധേയത്തില്‍ അവരവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചവയാണ്. | ||
| വരി 187: | വരി 187: | ||
റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ ലൈബ്രറികള്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. | |||
ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂള്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. | ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂള്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. | ||
| വരി 195: | വരി 195: | ||
ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
| വരി 202: | വരി 202: | ||
ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോര്‍ഡ്, തുടങ്ങി സയന്‍സ് ലാബുകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. | |||
| വരി 209: | വരി 209: | ||
കേരളസര്‍ക്കാരിന്റെ ഉച്ചഭക്ഷണപരിപാടി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിന് സൗകര്യപ്രദമായ രീതിയില്‍ ആധുനിക അടുക്കളയും അനുബന്ധ സൗകര്യങ്ങളും നിലവിലുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്. | കേരളസര്‍ക്കാരിന്റെ ഉച്ചഭക്ഷണപരിപാടി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിന് സൗകര്യപ്രദമായ രീതിയില്‍ ആധുനിക അടുക്കളയും അനുബന്ധ സൗകര്യങ്ങളും നിലവിലുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എന്നും ചോറും കറിയും തോരനും നല്‍കി വരുന്നു.വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്. | ||
| വരി 215: | വരി 215: | ||
കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. ഒാരോ ക്ലാസ്സിലേയും രണ്ട് പെണ്‍കുട്ടികള്‍ രണ്ട് ആണ്‍കുട്ടികള്‍, അദ്ധ്യാപക പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയര്‍ പേഴ്സണ്‍, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാര്‍തഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഹെല്‍പ്പ് ഡെസ്കിന് കീഴില്‍ നടക്കുന്നുണ്ട്. | |||
| വരി 221: | വരി 221: | ||
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു. | |||