"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 156: വരി 156:
നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന, പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായവും മറ്റു സഹായങ്ങളും നല്‍കി വരുന്നു.
നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന, പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായവും മറ്റു സഹായങ്ങളും നല്‍കി വരുന്നു.


വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് ഫാറൂഖ് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്.  
വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് ഫാറൂഖ് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്.  


ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ തന്നെയാണ് സ്കൂള്‍ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ തയ്യല്‍ പരിശീലനം നല്‍കിവരുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍ ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ  പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  
ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ തന്നെയാണ് സ്കൂള്‍ ടൈലറിങ്ങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ തയ്യല്‍ പരിശീലനം നല്‍കിവരുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ  പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  


കൂടാതെ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.  
കൂടാതെ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.  


                 [[ചിത്രം:fhhibaflow.jpg]]  
                 [[ചിത്രം:fhhibaflow.jpg]]  
വരി 173: വരി 173:




കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍  ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട്  ഉണ്ട്. അതില്‍ 105മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലുമുള്ള ഫുട്ബോള്‍ ഗ്രൗണ്ട് പുല്‍ത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും, സ്പോട്സ് താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.   
കലാ-കായിക രംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍  ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട്  ഉണ്ട്. അതില്‍ 105മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലുമുള്ള ഫുട്ബോള്‍ ഗ്രൗണ്ട് പുല്‍ത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും, സ്പോട്സ് താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.