"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
= ഭൗതികസൗകര്യങ്ങള്‍ = | = ഭൗതികസൗകര്യങ്ങള്‍ = | ||
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂണ്‍. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ ചെലവില്‍ മുന്‍ | ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂണ്‍. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ ചെലവില്‍ മുന്‍ മാനേജര്‍ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ബഹുനില കെട്ടിടം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തില്‍ സമര്‍പ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉള്‍ക്കൊള്ളുന്നതാണ്. ബഹുനില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. | ||
[[ചിത്രം:fhss +2.jpg]] | [[ചിത്രം:fhss +2.jpg]] | ||
| വരി 86: | വരി 86: | ||
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള | പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, സ്പോര്‍ട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. | ||
ഹൈസ്കൂള്‍വിഭാഗം | ഹൈസ്കൂള്‍വിഭാഗം | ||
| വരി 95: | വരി 95: | ||
സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോര്‍ഡിങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ രാജാ ഹോസ്റ്റല്‍ സ്ഥാപിതമായതോടെയാണ് ഹോസ്റ്റല്‍ സംവിധാനത്തിന് പൂര്‍ണ്ണത കൈവന്നത്. | സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോര്‍ഡിങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ രാജാ ഹോസ്റ്റല്‍ സ്ഥാപിതമായതോടെയാണ് ഹോസ്റ്റല്‍ സംവിധാനത്തിന് പൂര്‍ണ്ണത കൈവന്നത്. | ||
കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള | കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവും നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു.. | ||
അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്. | അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്. | ||
| വരി 113: | വരി 113: | ||
2016 ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സുബ്രതോകപ്പ് ഫുട്ബോളില്‍ അണ്ടര്‍ 17 ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. | 2016 ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സുബ്രതോകപ്പ് ഫുട്ബോളില്‍ അണ്ടര്‍ 17 ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. | ||
2017 ല്‍ ബാംഗ്ലൂരില്‍ നടന്ന പരിക്രമ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്‍മാരായി. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ | 2017 ല്‍ ബാംഗ്ലൂരില്‍ നടന്ന പരിക്രമ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്‍മാരായി. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈ വര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി | ||
തെരഞ്ഞെടുത്തു. പരിക്രമ ചാമ്പ്യന്‍സ് ലീഗ് നാലു വര്‍ഷം ഫൈനലില്‍ കളിക്കുകയും രണ്ടു വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു. . | തെരഞ്ഞെടുത്തു. പരിക്രമ ചാമ്പ്യന്‍സ് ലീഗ് നാലു വര്‍ഷം ഫൈനലില്‍ കളിക്കുകയും രണ്ടു വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു. . | ||
| വരി 131: | വരി 131: | ||
കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്. | കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്. | ||
| വരി 140: | വരി 140: | ||
രാജാ ഹോസ്റ്റല്‍ | രാജാ ഹോസ്റ്റല്‍ | ||
വടക്ക് | വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ മേളന സ്ഥലമാണ് രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി 1965 ല്‍ ആരംഭിച്ചതാണ് രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലില്‍ ഉള്ളത്. | ||
'''1. ''' ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് | '''1. ''' ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍. ഇവര്‍ക്ക് പൂര്‍ണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. സാധാരണ സ്കൂളില്‍ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവര്‍ക്ക് എെ. എ. എസ്സ്, എെ. പി. എസ്സ്. തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലില്‍ നല്‍കിവരുന്നു. | ||
'''2. '''കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ | '''2. '''കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ ടാലന്‍റ്റഡ് ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഫുട്ബോളില്‍ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. | ||
'''3. '''കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും താമസസൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികള്‍. | '''3. '''കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും താമസസൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികള്‍. | ||
മുകളില്‍ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലിലുണ്ട്. | മുകളില്‍ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലിലുണ്ട്. ഇതില്‍ 10 കുട്ടികള്‍ക്ക് തിരുവനന്തപുരത്തെ സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് ഈ വര്‍ഷം സെലക്ഷന്‍ ലഭിച്ചു. വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സ്വരചേര്‍ച്ചയില്‍ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ. | ||
| വരി 154: | വരി 154: | ||
നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ് , അദ്ധ്യാപകര്‍, | നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന, പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായവും മറ്റു സഹായങ്ങളും നല്‍കി വരുന്നു. | ||
വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് ഫാറൂഖ് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്. | വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് ഫാറൂഖ് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്. | ||