"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 56: വരി 56:


=ഔദ്യോഗികവിവരങ്ങള്‍=
=ഔദ്യോഗികവിവരങ്ങള്‍=
യു.പി., ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. നൂറ്റിരണ്ട് അദ്ധ്യാപകരും പതിമൂന്ന് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയ൪സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയന്‍സ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അണ്‍ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അണ്‍ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അണ്‍ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്സില്‍ എയ്ഡഡ് ബാച്ചില്‍  കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്സ്  വിത്ത് പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്  വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുമാണുള്ളത്.
യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. നൂറ്റിരണ്ട് അദ്ധ്യാപകരും പതിമൂന്ന് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയ൪സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയന്‍സ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അണ്‍ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അണ്‍ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അണ്‍ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്സില്‍ എയ്ഡഡ് ബാച്ചില്‍  കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്സ്  വിത്ത് പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്  വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുമാണുള്ളത്.


= സ്കൂളിന്റെ പ്രത്യേക മേന്മകള്‍ =
= സ്കൂളിന്റെ പ്രത്യേക മേന്മകള്‍ =