"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ

[[പ്രമാണം:കല്ല്.jpg|300px|ഇടത്ത്‌]]
[[പ്രമാണം:കല്ല്.jpg|300px|ഇടത്ത്‌]]
ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയില്‍]] സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് [[വാകേരി|വാകേരിയില്‍]] ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍|ആദിവാസി വിഭാഗങ്ങളും]] ''[[ചെട്ടിമാരും|ചെട്ടിമാര്‍]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമര്‍|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂര്‍|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയില്‍]] സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് [[വാകേരി|വാകേരിയില്‍]] ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍|ആദിവാസി വിഭാഗങ്ങളും]] ''[[ചെട്ടിമാര്‍ |ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമര്‍|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂര്‍|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
=== കുടിപ്പള്ളിക്കൂടം ===
=== കുടിപ്പള്ളിക്കൂടം ===
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്