ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (മൂലരൂപം കാണുക)
18:35, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009→രാജാസ് ഹൈസ്കൂളിന്റെ ചരിത്രം
| വരി 39: | വരി 39: | ||
== രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | == രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | ||
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിലെ സന്വന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯ | കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിലെ സന്വന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯ മാനവേദന്‍ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍ തന്വുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. | ||
പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന | പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. സ൪വ്വശ്രീ ബാലകൃഷ്ണ അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ | ||
ഈ വിദ്യാലയം അനുദിനം | ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല് വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല് ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരന്വര്യവുമായി മുന്നോട്ടു പൊയ് ക്കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||