"എം.ആർ.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
.  S E P
.  S E P


== മാനേജ്മെന്റ് ==
''ചെരിച്ചുള്ള എഴുത്ത്''== മാനേജ്മെന്റ് ==
#എസ് ടി ഡിപ്പാര്‍ട്ട്മെന്‍റ്റ് കേരള സര്‍ക്കാര്‍


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

23:09, 10 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആർ.എസ് മൂന്നാർ
വിലാസം
മൂന്നാര്‍

ഇടുക്കി ജില്ല
സ്ഥാപിതം11 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,‌
അവസാനം തിരുത്തിയത്
10-04-2017Muthubalumysons



ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം.ആര്‍.എസ് മൂന്നാര്‍.

ചരിത്രം

1997-ല്‍ പഴയ മൂന്നാറില്‍ ഗവണ്മെന്റ് വൊക്കെഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചു‍. 2008-ല് ‍വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂള്‍ കെട്ടിത്തീല്‍ ഹൈസ്ക്കൂളിന് 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഏകദേശം 35 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.2016 JULY മുതല്‍ പത്താം ക്ലാസ് സ്മാ൪ട്ട് ക്ലാസ് ആണ്. സയന്‍സ് ലാബ്,

ആയിരത്തിലധികം പുസ്തകങ്ങളുള്ള ലെബ്രറി .എസ് പി സി ഓഫീസ് എന്നിവ നിലവിലുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

  • സ് ററുഡന്റ് പോലീസ് കേഡററ്
  • eyes' പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. നാഷണല്‍ ഗ്രീന്‍ കോ൪പ്പ്സ്

 .N S S

. കരാട്ടേ

. യോഗ പരിശിലനം
. കാ൪ഷിക ക്ലബ്

. S E P

ചെരിച്ചുള്ള എഴുത്ത്== മാനേജ്മെന്റ് ==

  1. എസ് ടി ഡിപ്പാര്‍ട്ട്മെന്‍റ്റ് കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  1. റജീന സ്വ൪ണ്ണത്തായി
  2. കെ ബാലകൃഷ്ണന്‍
  3. അനിത
  4. ലിസമ്മ പടമാടന്‍
  5. രാമകൃഷ്ണന്‍
  6. കെ ജെ മുരളീധരന്‍
  7. ക്രിസ് റ്റല്‍ ജോണ് ജെ എസ്
  8. ഹുസൈന്‍
  9. ജോണ് മാത്യു കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ അധ്യാപകര്‍

  1. ജയദേവന്‍
  2. അജയന്‍
  3. മീര
  4. സുജയ്ബാബു.ആര്‍
  5. മിനിമോള്‍.കെ.ഡി
  6. ബിനോയ്


വഴികാട്ടി

"https://schoolwiki.in/index.php?title=എം.ആർ.എസ്_മൂന്നാർ&oldid=355801" എന്ന താളിൽനിന്ന് ശേഖരിച്ചത്