ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parazak (സംവാദം | സംഭാവനകൾ)
No edit summary
Noteness (സംവാദം | സംഭാവനകൾ)
improved formatting.
വരി 8: വരി 8:
പേര്=സി.എച്ച്.എസ്.എസ്  അടക്കാക്കുണ്‍‍ട്|
പേര്=സി.എച്ച്.എസ്.എസ്  അടക്കാക്കുണ്‍‍ട്|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
സ്ഥലപ്പേര്=അടക്കാക്കുണ്ട്|
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=48039|
സ്കൂള്‍ കോഡ്=48039|
വരി 47: വരി 48:

== ക്ലാസ്,ഡീവീഷന്‍ ==
== ക്ലാസ്,ഡീവീഷന്‍ ==
8 - A B C D E F G H I J K L M N
8 - A B C D E F G H I J K L M N

9 - A B C D E F G H I J K L M N
9 - A B C D E F G H I J K L M N

10- A B C D E F G H I J K L M N P Q
10- A B C D E F G H I J K L M N P Q

5 - A B C D E F G
5 - A B C D E F G

6 - A B C D E F G H
6 - A B C D E F G H

7 - A B C D E F G H
7 - A B C D E F G H

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
*[[സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
8A 8B 8K 9A 9B 9C 9H
8A 8B 8K 9A 9B 9C 9H
* വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
*സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്
# ശാസ്ത്ര ക്ളബ്ബ്
*ശാസ്ത്ര ക്ളബ്ബ്  -
# ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
# വിദ്യാരംഗം കലാ സാഹിത്യ വേദി
# ഹരിത സേന
# ഗണിത ശാസ്ത്ര ക്ളബ്ബ്
# ഐ.ടി. ക്ളബ്ബ്
# സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
# ഇംഗ്ലീഷ് ക്ളബ്ബ്
#ശാസ്ത്ര ക്ളബ്ബ്  -
QUIZ PROGRAMME,
QUIZ PROGRAMME,
POSTER,
POSTER,
വരി 80: വരി 88:
* റഹ്മതുളള  വാളപ്ര  2016-
* റഹ്മതുളള  വാളപ്ര  2016-

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == എം.സ്വരാജ് എം.എൽ.എ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

* എം.സ്വരാജ് എം.എൽ.എ

==വഴികാട്ടി==
==വഴികാട്ടി==

20:22, 10 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എച്ച്.എസ്.അടക്കാക്കുണ്ട്
വിലാസം
അടക്കാക്കുണ്ട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
10-04-2017Noteness

വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കന്‍ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീല്‍ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.

ചരിത്രത്തിലൂടെ

1970 ല്‍ സ്കൂല്‍ പ്രവര്‍തനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂല്‍ hs up വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.]]

ഭൗതികസൗകര്യങ്ങള്‍

ഹൈസ്ക്കൂള്‍ പഠനത്തിനായി കുട്ടികള്‍ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകര്‍തൃ സമിതി നിരന്തരം പ്രവര്‍ത്തിക്കുകയും 1983 -ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1986 -ല്‍ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എല്‍. സി. പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വര്‍ഷമായി ലഭിക്കുന്ന എസ്.എസ്.എല്‍. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി.

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാര്‍ടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ്,ഡീവീഷന്‍

8 - A B C D E F G H I J K L M N
9 - A B C D E F G H I J K L M N
10- A B C D E F G H I J K L M N P Q
5 - A B C D E F G
6 - A B C D E F G H
7 - A B C D E F G H

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

8A 8B 8K 9A 9B 9C 9H
* വിദ്യാരംഗം കലാ സാഹിത്യ വേദി
1. ശാസ്ത്ര ക്ളബ്ബ്
2. ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
3. വിദ്യാരംഗം കലാ സാഹിത്യ വേദി
4. ഹരിത സേന
5. ഗണിത ശാസ്ത്ര ക്ളബ്ബ്
6. ഐ.ടി. ക്ളബ്ബ്
7. സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
8. ഇംഗ്ലീഷ് ക്ളബ്ബ്
9. ശാസ്ത്ര ക്ളബ്ബ് -

QUIZ PROGRAMME, POSTER, SEMINAR(1ST PANCHAYATH LEVEL,3RD DISTRICT LEVEL) SAHITHYA PARISHATH vijnanothsavam(5 STUDENTS SELECTED TO MEKHALA THALAM AND 1 SELECTED TO DISTRICT LEVEL) SCIENCE FAIR-WORKING MODEL 2nd Improvised experiment -sub dist SPACE WEEK- VSSC CETIFICATE for 20 students

• സോഷ്യല്‍ സയന്‍സ് ക്ളബ്ബ് -

QUIZ PROGRAMME, POSTER, SEMINAR

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

• ഖാലിദ് മാസ്റ്റര്‍ -2006
• ബ്രിജിത.കെ.വി 2006-2007
• ജോഷി പോള്‍ 2007-2016
• റഹ്മതുളള വാളപ്ര 2016-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• എം.സ്വരാജ് എം.എൽ.എ

വഴികാട്ടി