"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി | ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി | ||
സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ | സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി. | ||
കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര്‍ മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന്‍ പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.1943ല്‍ | കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര്‍ മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന്‍ പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.1943ല്‍ | ||
5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന്‍ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു. | 5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന്‍ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു. | ||