"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിന പരിശീലനം ഒന്നാം ഘട്ടം==
<big>ഏപ്രില്‍ 7,8 തിയതികളില്‍</big>
മുപ്പത്തിനാലു കുട്ടികളാണ് നാലു സ്കൂളുകളില്‍ നിന്നും പങ്കെടുത്തത്.അഞ്ചു വിഭാഗം ക്ലാസുകളിലും അവര്‍ താല്‍പര്യത്തോടെ പങ്കെടുത്തു.കുഞ്ഞു അനിമേഷന്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ പങ്കുവച്ചും കമ്പ്യൂട്ടര്‍ ഹാര്‍ഡുവെയര്‍ നന്നായി അഴിച്ചുപണിതും ഇന്റര്‍നെറ്റ് ആന്റ് സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റു തട്ടിപ്പുകളെ കുറിച്ചു കാര്യങ്ങള്‍ താല്‍പര്യത്തോടെ ഗ്രഹിച്ചും താല്‍പര്യത്തോടെ അവരുടെ പേരും ക്ലാസുമെല്ലാം മലയാളത്തില്‍ ടൈപ്പു ചെയ്തും നന്നായി ഇടപെട്ടു.ശബ്ദതാരാവലി ടൈപ്പിംഗ് സമയക്കുറവുകൊണഅട് വിചാരിച്ചതുപോലെ നടന്നില്ല.എന്നാലും അടുത്തദിവസവും അവര്‍വന്നിരുന്ന ചെയ്യാമെന്ന ഉറപ്പോടെയാണഅ കുട്ടികള്‍ പോയത്.പരിശലന സമയത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച മീനാങ്കല്‍ സ്കൂളിലെ അഭിന്‍,അജിനാഥ്,കരിപ്പൂര് സ്കൂളിലെ സിജുസൈജു എന്നിവര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്‍കി.

{| class="wikitable"
{| class="wikitable"

19:35, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിന പരിശീലനം ഒന്നാം ഘട്ടം

ഏപ്രില്‍ 7,8 തിയതികളില്‍

മുപ്പത്തിനാലു കുട്ടികളാണ് നാലു സ്കൂളുകളില്‍ നിന്നും പങ്കെടുത്തത്.അഞ്ചു വിഭാഗം ക്ലാസുകളിലും അവര്‍ താല്‍പര്യത്തോടെ പങ്കെടുത്തു.കുഞ്ഞു അനിമേഷന്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ പങ്കുവച്ചും കമ്പ്യൂട്ടര്‍ ഹാര്‍ഡുവെയര്‍ നന്നായി അഴിച്ചുപണിതും ഇന്റര്‍നെറ്റ് ആന്റ് സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റു തട്ടിപ്പുകളെ കുറിച്ചു കാര്യങ്ങള്‍ താല്‍പര്യത്തോടെ ഗ്രഹിച്ചും താല്‍പര്യത്തോടെ അവരുടെ പേരും ക്ലാസുമെല്ലാം മലയാളത്തില്‍ ടൈപ്പു ചെയ്തും നന്നായി ഇടപെട്ടു.ശബ്ദതാരാവലി ടൈപ്പിംഗ് സമയക്കുറവുകൊണഅട് വിചാരിച്ചതുപോലെ നടന്നില്ല.എന്നാലും അടുത്തദിവസവും അവര്‍വന്നിരുന്ന ചെയ്യാമെന്ന ഉറപ്പോടെയാണഅ കുട്ടികള്‍ പോയത്.പരിശലന സമയത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച മീനാങ്കല്‍ സ്കൂളിലെ അഭിന്‍,അജിനാഥ്,കരിപ്പൂര് സ്കൂളിലെ സിജുസൈജു എന്നിവര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്‍കി.

നമ്പര്‍ അഡ്മിഷന്‍ നം പേര് ക്ലാസ് വിദ്യാലയം
1 6845 അഭിജിത് എ എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
2 6889 പൗര്‍ണമി എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
3 6472 ശിവാനി വി എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
4 6831 അമല്‍ സുരേഷ് എസ് എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
5 6836 പുണ്യ എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
6 6871 മുഹമദ് അജിനാഥ് ജെ എം 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
7 6931 അപര്‍ണ സി എസ് 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
8 5788 കണ്ണന്‍ എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
9 6995 അരുണിമ എസ് ബി 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
10 6858 ആര്‍ഷ പ്രദീപ് എം 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
11 6892 അഭിന്‍ എസ്,ബി 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
12 6357 ഗായത്രി എസ് എ 9 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
13 6829 അപര്‍ണ എ എസ് 8 ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍
14 2000 സിജു സൈജു 9 ജി എച്ച് എസ് കരിപ്പൂര്
15 1953 ദേവനാരായണന്‍ ജെ ബി 8 ജി എച്ച് എസ് കരിപ്പൂര്
16 1260 അഭിലാഷ് എസ് എസ് 8 ജി എച്ച് എസ് കരിപ്പൂര്
17 1238 അമ്പാടിക്കണ്ണന്‍ 8 ജി എച്ച് എസ് കരിപ്പൂര്
18 1164 അഭിരാമി എ 8 ജി എച്ച് എസ് കരിപ്പൂര്
19 1936 ഹരിഗോവിന്ദ് എം 9 ജി എച്ച് എസ് കരിപ്പൂര്
20 2146 കാര്‍ത്തിക് എം ബാബു 8 ജി എച്ച് എസ് കരിപ്പൂര്
21 1156 അഖില്‍ എം എസ് 8 ജി എച്ച് എസ് കരിപ്പൂര്
22 2120 ബിനീഷ് ബി 8 ജി എച്ച് എസ് കരിപ്പൂര്
23 1028 വൈഷ്ണവി എ വി 9 ജി എച്ച് എസ് കരിപ്പൂര്
24 2110 ഗോപിക വി ആര്‍ 8 ജി എച്ച് എസ് കരിപ്പൂര്
25 1142 അനന്തു വി എസ് 8 ജി എച്ച് എസ് കരിപ്പൂര്
26 2046 അഖില്‍ജ്യോതി ആര്‍ 9 ജി എച്ച് എസ് കരിപ്പൂര്
27 2003 അതുല അനില്‍ 9 ജി എച്ച് എസ് കരിപ്പൂര്
28 12244 ഹരികൃഷ്ണന്‍ നായര്‍ വി ആര്‍ 9 ഗവ വി എച്ച് എസ് എസ് മഞ്ച നെടുമങ്ങാട്
29 12245 അഭിജിത് പി എസ് 9 ഗവ വി എച്ച് എസ് എസ് മഞ്ച നെടുമങ്ങാട്
30 12303 ബിലാല്‍ എന്‍ എസ് 8 ഗവ വി എച്ച് എസ് എസ് മഞ്ച നെടുമങ്ങാട്
31 12250 അശ്വന്ത് എസ് ആര്‍ 8 ഗവ വി എച്ച് എസ് എസ് മഞ്ച നെടുമങ്ങാട്
32 12263 അമല്‍കൃഷ്ണ എ എസ് 9 ഗവ വി എച്ച് എസ് എസ് മഞ്ച നെടുമങ്ങാട്
33 12326 രാഹുല്‍ ബി 8 ഗവ വി എച്ച് എസ് എസ് മഞ്ച നെടുമങ്ങാട്
34 7137 ചന്തു എസ് 9 ജി എച്ച് എസ് ആനപ്പാറ