"പേരോട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,123 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഏപ്രിൽ 2017
No edit summary
വരി 70: വരി 70:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
  1997-98 വര്‍ഷത്തില്‍ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയില്‍ സ്ക്കൂളിന് രണ്ടാം സ്ഥാനം.
  1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയില്‍ സ്ക്കൂളിന് ഓവറോള്‍ സെക്കന്റ്.
  2002-03 ല്‍ സ്ക്കൂളിലെ രാമാനുജന്‍ ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗ​ണിതം മധുരം' സബ്‌ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും , ജില്ലയില്‍ രണ്ടാം സ്ഥാനവും നേടി.
  2003-04ല്‍ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകള്‍ സബ്‌ജില്ലയില്‍ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ രണ്ടാംസ്ഥാനവും നേടി.
  ശാസ്ത്രമേളയിലും, പ്രവ‍ൃത്തി പരിചയമേളയിലും തുടര്‍ച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്.
  പോയവര്‍ഷങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയികളായി.
  വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളില്‍ പഞ്ചായത്ത തലത്തിലും, സബ്‌ജില്ലാതലത്തിലും  നിരവധി തവണ സ്ഥാനങ്ങള്‍ നേടി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/354650" എന്ന താളിൽനിന്ന് ശേഖരിച്ചത്