"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
വരി 60: വരി 60:

===വിദ്യാലയ വളര്‍ച്ച -ഘട്ടങ്ങളിലൂടെ===
===വിദ്യാലയ വളര്‍ച്ച -ഘട്ടങ്ങളിലൂടെ===
സ്കൂള്‍ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക്  വാര്‍ധക്യ  സഹജകാരണങ്ങളാല്‍  സ്കൂള്‍ ഭരണം  തുടര്‍ന്ന് നടത്താന്‍ വിഷമം നേരിട്ടപ്പോള്‍ സ്കൂള്‍ തലശ്ശേരി കോര്‍പ്പറേറ്റിന് വില്‍ക്കാന്‍ തീരുമാനിച്ചു.1953-ല്‍ തലശ്ശേരിരൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോര്‍ജ്ജ് കഴിക്കച്ചാലില്‍ അച്ചന്‍ വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതല്‍ 7 ക്ലാസുകളിലെ 113 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകര്‍ ഈ കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയില്‍ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകള്‍ മാത്രമാണുണ്ടായിരുന്നത്. യു.പി. സ്കൂള്‍ ഇരുന്ന ഈ സ്ഥലത്തിന്  നാലാം മൈല്‍ എന്നാണ് പറഞ്ഞിരുന്നത്. 1972-ല്‍  ഒരു ഡിവിഷനില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുകയും ആ പോസ്റ്റില്‍ ആന്റണി സാര്‍ നിയമിതനാവുകയും ചെയ്തു. നെല്ലിക്കല്‍ മൂര്‍ത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത്  സഹകരണത്തോടെ ഒരു അറബിക് പോസ്റ്റിന്ആവശ്യമായ കുട്ടികള്‍ സ്കൂളില്‍ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റര്‍ നിയമിതനാകുകയും ചെയ്തു. സ്കൂളില്‍ ഡിവിഷന്‍ വര്‍ദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂള്‍‍ ശരിക്കും വളര്‍ച്ചയുടെ പാതയിലായി. 1973-ല്‍ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ സ്കൂള്‍  മാനന്തവാടി രൂപത കോര്‍പറേറ്റ്  മാനേജ്മെന്റിലേക്ക്  ലയിച്ചു. എ.വി.മത്തായി  പി.എല്‍.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ്  തുടങ്ങിയവര്‍ അധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂര്‍ണതയിലെത്തി.സ്കൂള്‍ വില്പനയുമായി  ബന്ധപ്പെട്ടുനടന്ന  എതിര്‍പ്പിനെ തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ കുറെ  കുട്ടികളുമായി ഇപ്പോള്‍  Dwaraka Sacret Heart  Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദല്‍ സ്കൂള്‍ ആരംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു. പിന്നീട് പുതിയ സ്കൂള്‍  കാപ്പുംകുന്ന്  എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും  അത്  സര്‍ക്കാര്‍ ഏറ്റെടുക്കുകയും  ചെയ്തു. ഈ സ്കൂളാണ്  ഇപ്പോഴത്തെ നല്ലൂര്‍നാട് ജി.യു.പി.സ്കൂള്‍ തുടര്‍ന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേസ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാനും തുടങ്ങി.

===പുതിയ വിദ്യാലയവും പ്രവര്‍ത്തനവും===
===പുതിയ വിദ്യാലയവും പ്രവര്‍ത്തനവും===
പുതിയ വിദ്യാലയത്തില്‍ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്.  കൂടാതെ പി.ആര്‍. നാരായണന്‍ ,എം. പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകര്‍ ഈ കാലയളവില്‍ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.സരോജിനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റര്‍ നിയമിതനായി. നാട്ടുകാരനായ ഒരാളെ ഹെഡ്മാസ്റ്റര്‍ ആയി കിട്ടിയതോടെ സ്കൂളിന്  ഒരു പുതിയ ഉണര്‍വുണ്ടായി. ഹൈസ്കൂളില്‍ 100% വിജയം കൂടിആയതോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനില്‍ 75 കുട്ടികള്‍ വരെയായി. സ്കൂളില്‍ ഡിവിഷന്‍ അനുവദിക്കണമെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചന്‍ മാനേജരായിരുന്ന കാലത്ത് കോര്‍പറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തില്‍ ഒരു ഇരുനില കെട്ടിടം  ഉണ്ടായി.
ഈ കാലഘട്ടത്തില്‍ സബ് ജില്ലാതലത്തിലും  ശാസ്ത്രമേളയില്‍ മിക്ക വര്‍ഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന്ആയിരുന്നു.1988ല്‍ സംസ്ഥാന ശാസ്ത്രമേളയില്‍ ഇ.കെ.ജോസഫ് സാറിന്റെ നേത‍ൃത്വത്തില്‍  മികച്ച നേട്ടം കൈവരിച്ചു കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളില്‍  കൈവരിച്ച നേട്ടങ്ങള്‍  സ്കൂളിന്റെ യശസ്സ് ഉയര്‍ന്നുവരാന്‍ ഇടയാക്കി. 1993 മുതല്‍ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോണ്‍  സാര്‍  ആയിരുന്നു.  ഈ കാലഘട്ടത്തില്‍  1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു.എല്‍.എസ്.എസ്,യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍  ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയമേള,കലാമേള,കായികമേള,സംസ്കൃതോത്സവം  എന്നിവയില്‍  സബ്ജില്ലാ,ജില്ലാതലങ്ങളില്‍ ഉന്നതവിജയം  കൈവരിച്ചി രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂള്‍ വിദ്യാര്‍ത്ഥിനി രശ്മി കിരണ്‍ ജി.ആണ്. സ്കൗട്ട്,ഗൈഡ്,ബുള്‍ ബുള്‍,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളില്‍ കാര്യക്ഷമമായി നടന്നിരുന്നു. കോര്‍പ റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner  ആദ്യവര്‍ഷം തന്നെ Best U.P School  പദവി നേടാനായി.
1999ല്‍ ഏപ്രില്‍ മാസം മുതല്‍ ശ്രീ.ഇ.കെ.ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എല്‍.എസ്.എസ്,യു.എ സ്.എസ്.പരീക്ഷകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിജയം ലഭിച്ചു. സ്കൂളില്‍ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ റിപ്പബ്ലിക്  ദിന പരേഡില്‍ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാലത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദര്‍ വിജയന്‍ ചോഴം പറമ്പിലിന്റെ  നേതൃത്വത്തില്‍ സ്കൂളിന്റെ മൂന്നാമത്തെ നിലയും പൂര്‍ത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റര്‍ വെളളം ശേഖരിച്ചു വെയ്ക്കുന്ന ടാങ്ക് എന്നിവയുടെ നിര്‍മ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതുംഈ കാലഘട്ടത്തിലാണ്.
2000 ഏപ്രില്‍ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.കലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എല്‍.എസ്.എസ്.,യു.എസ്.എസ്.സ്കോളര്‍ഷിപ്പ്  പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടം സ്കൂള്‍ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിര്‍ണയത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂള്‍ ബാന്റ് ട്രൂപ്പ് ചടങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തില്‍ ഷെജിന്‍ വര്‍ഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്  നേടുകയുമായി. ഉപജില്ലാ കലാമത്സരത്തില്‍ കലാതിലകപട്ടവും,പ്രസംഗ മത്സരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി.  സ്കൂളിന്റെ  സുവര്‍ണ ജൂബിലി  2003ല്‍ വിപുലമായി  ആഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ്  നിര്‍മിക്കപ്പെടുകയും ചെയ്തു.

===വിദ്യാലയം ഇന്ന്:===
===വിദ്യാലയം ഇന്ന്:===

"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്