"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
</font>
</font>


== ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം ==
== '''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം''' ==
<div  style="background-color:#AFF79F">
<div  style="background-color:#AFF79F">
===വിദ്യാലയ ചരിത്രം===
===വിദ്യാലയ ചരിത്രം===
    1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
ബാണാസുരമലയുടെ  കിഴക്കു  ഭാഗത്തായി  പ്രകൃതിരമണീയമായ  ഒരു  പ്രദേശം  കിടക്കുന്നു. വെള്ളമുണ്ട  പഞ്ചായത്തായി  അറിയപ്പെട്ടിരുന്നതും  ഇപ്പോള്‍  വെള്ളമുണ്ട, തൊണ്ടര്‍നാട്,  കാഞ്ഞിരങ്ങാട്, പൊരുന്നന്നൂര്‍  വില്ലേജും  ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്.പുളിയന്‍  രാജവംശത്തിന്റെ  പിന്‍മുറക്കാരനായി  വന്ന  പുളിയന്‍നായരുടെ  ‌അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ  പുളിയന്‍ നായരെ  കീഴടക്കുകയും  അദ്ദേഹത്തിന്‍െറ  അധീനതയിലായിരുന്ന പ്രദേശങ്ങള്‍ വയനാട്ടിലേക്ക്  കുടിയേറ്റക്കാരായി  വന്ന  പല  നായര്‍ തറവാട്ടുക്കാര്‍ക്കുമായി  വീതിച്ചു  കൊടുത്തു.തൊണ്ടര്‍  നമ്പ്യാര്‍  എന്ന  ജന്മിക്ക്  ചാര്‍ത്തി  കൊടുത്ത  നിരവില്‍പ്പുഴയുടെ  തെക്കുഭാഗത്തുള്ള  പ്രദേശത്തിന് തൊണ്ടര്‍കോട്ട  എന്ന  പേരാണ്  ഉള്ളത്.  ഇതില്‍  നിന്നാണ്  തൊണ്ടര്‍നാട്  എന്ന  പേരുണ്ടായത്. തൊട്ടു  തെക്കുഭാഗത്തുള്ള  ഭൂമിയില്‍  മംഗലശ്ശേരി  നായന്മാരാണ്  കുടി  പാര്‍ത്തത്.  അവരുടെ  തറവാട്ടുപേരായ  മംഗലശ്ശേരിഎന്ന  പേരു  തന്നെ  ആ  ദേശത്തിനു  വീണു.  അടുത്ത ദേശമായ വെള്ളമുണ്ടയു‍ടെ  ജന്മി  വട്ടത്തോട  നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ  വീട്ടുപേരായ  വെള്ളമുണ്ട  എടം  എന്ന പേരില്‍ നിന്നാണ്  ആ  ദേശനാമം  ഉണ്ടായത്.കരിങ്ങാരി നായര്‍ കരിങ്ങാരിയിലും ചെറുകരനായര്‍ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയില്‍  ആയപ്പോള്‍ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.
  </div>
'''വിദ്യാലയ സ്ഥാപനത്തിലേക്ക്  നയിച്ച സാഹചര്യങ്ങള്‍'''
          കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാന്‍ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാര്‍  വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു.  കോഴിക്കോട് മാനന്തവാടി റൂട്ടില്‍ CWMS  എന്ന പേരില്‍  രണ്ട് ബസ്  സര്‍വ്വീസ്  നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണല്‍വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികള്‍ നിറഞ്ഞ ഈ വൃക്ഷങ്ങള്‍ വഴിയാത്രക്കാര്‍പ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികള്‍ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ  സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീര്‍ പന്തല്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.                                                           
          ജനങ്ങളില്‍ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും  മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണന്‍നായരെ ഒരു സ്കൂള്‍ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാല്‍  ദ്വാരകയില്‍ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക  മാനേജരായിരുന്ന സി.കെ. നാരായണന്‍ നായര്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാല്‍ മാനേജര്‍ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നില്‍ സി.കെ .നാരായണന്‍ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.
 
 
*  [[{{PAGENAME}}/ '''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം:'''|'''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം:'''.]]
*  [[{{PAGENAME}}/ '''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം:'''|'''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം:'''.]]
                                      
                                      
'''വിദ്യാലയം ഇന്ന്:'''
'''വിദ്യാലയം ഇന്ന്:'''
റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.
1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.
LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.
LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.
കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.
കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.


[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]]                        [[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]]
[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]]                        [[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]]
</div>


==SCHOOL STAFF 2016-17 ==
==SCHOOL STAFF 2016-17 ==
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്