"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
=='''എെ.റ്റിക്ലബ്ബ്'''== | =='''എെ.റ്റിക്ലബ്ബ്'''== | ||
<font color="blue">ഐ. റ്റി ക്ലബിന്റെ ഭാഗമായി ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം രൂപികരിച്ചു. | <font color="blue">ഐ. റ്റി ക്ലബിന്റെ ഭാഗമായി ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം രൂപികരിച്ചു. | ||
''''ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം''' | |||
<font color="blue">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 29 കുട്ടികള്‍ പങ്കെടുത്തു. സ്ക്കൂള്‍ എസ് എെ റ്റി സി ആയ കാർത്തിക റ്റീച്ചര്‍ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രന് സാര്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളില്‍ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂള്‍ സീനിയർ അസിസ്ററന്റ് ആയ ജോണ് വില്യം സർ ഐ ടി പഠനത്തിന്റെ പ്രായോഗികതലങ്ങള് വിശദീകരിച്ചു.പദ്ധതിയിലെ 5 മേഖലകളെ കുറിച്ച് എസ്.ഐ.റ്റി.സി വിവരിക്കുകയും ഓരോരുത്തർക്കും രണ്ടു മേഖലകള് തിരഞ്ഞെടുക്കാന് വേണ്ട മാർഗനിർദ്ദേശങ്ങള് നല്കുകയും ചെയ്തു. തിരിച്ചും അംഗങ്ങള്‍ അവരവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും നല്ലൊരു ചര്‍ച്ച തന്നെ നടക്കുകയും ചെയ്തു.</font> | |||
=='''ഹെല്‍ത്ത് ക്ലബ്ബ്'''== | =='''ഹെല്‍ത്ത് ക്ലബ്ബ്'''== | ||
<font color="blue">ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പി. ജി. കലാറാണി റ്റീച്ചറാണ്. വളരെയധികം സഹായിയായി പ്രവര്‍ത്തിക്കുന്നു ഇവിടുത്തെ നഴ്സ്. ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാര്‍ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. Inter National Lion's Club conduct ചെയ്ത Eye Problems in School Children എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേര്‍ക്ക് തുടര്‍ ചികിത്സ നല്‍കി. 10/10/2016 ല്‍ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നല്‍കി. Iron Tablets ആഴ്ചയിലൊരിക്കല്‍ നല്‍കുന്നു.</font> | <font color="blue">ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പി. ജി. കലാറാണി റ്റീച്ചറാണ്. വളരെയധികം സഹായിയായി പ്രവര്‍ത്തിക്കുന്നു ഇവിടുത്തെ നഴ്സ്. ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാര്‍ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. Inter National Lion's Club conduct ചെയ്ത Eye Problems in School Children എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേര്‍ക്ക് തുടര്‍ ചികിത്സ നല്‍കി. 10/10/2016 ല്‍ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നല്‍കി. Iron Tablets ആഴ്ചയിലൊരിക്കല്‍ നല്‍കുന്നു.</font> | ||