"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 181: വരി 181:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<<googlemap version="0.9" lat="8.49385" lon="76.980472" zoom="15" width="350" height="350" selector="no" controls="large">cmghs poojappura
11.071469, 76.077017, MMET HS Melmuri
11.071469, 76.077017,  
8.496354, 76.979699
cmghs poojappura
8.492237, 76.979055
</googlemap>
 
 
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:51, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി. എം. ജി. എച്ച്. എസ്. പൂജപ്പുര
വിലാസം
പൂജപ്പുര

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല പൂജപ്പുര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Cmghs




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .സി.എം.ജി.എച്ച്.എസ് മഹിളാ മന്ദിരസ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പൂജപ്പുര മഹിളാ മന്ദിരത്തിലെ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലന്‍മാരേയും ഉള്‍പ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ല്‍ ഒരു ‌ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു.

1949 ല്‍ ഇതൊരു ഹെസ്കൂള്‍ ആയി ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് ഏകദേശം15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ്

ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ടെലസ്കോപ്പ് നിര്‍മ്മിച്ചു. ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. വെള്ളായണി കാര്‍ഷിക കോളേജിലേയ്ക്ക് ഫീള്‍ഡ് ട്രിപ്പ് നടത്തി. സ്പെയ്സ് വീക്ക് ആചരിച്ചു. സ്പേയ്സ് ക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രഞ്ജന്മാരെക്കുറിച്ച് മാഗസ്സിന്‍ തയ്യാറാക്കി.

മാത് സ് ക്ലബ്ബ്

ഓണത്തോടനുബന്ധിച്ച് ടിസൈന്‍ കോംപറ്റീഷന്‍ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷന്‍ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.

സ്കൂള്‍ തലത്തില്‍ ഓണ്‍ ദ സ്പോട്ട് കോംപറ്റീഷന്‍ നടത്തി.

ഹെല്‍ത്ത് ക്ലബ്ബ്

ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയറിളക്കരോഗ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിന്റെയും നേതൃത്വത്തില്‍ ജൂണ് പത്താം തീയതി ജലജന്യരോഗങ്ങളെക്കുറിച്ചുള്ള ശില്പശാല കൗണ്‍സിലര്‍ എസ്.ലേഖ ഉദ്ഘാടനം ചെയ്തു.

നവംബര്‍ പതിനാറാം തീയതി റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ്സ്, ഫിലിം പ്രദര്‍ശനം എന്നിവ നടത്തി.

സോഷ്യല്‍ ക്ലബ്ബ്

2008-2009 സ്കൂള്‍ വര്‍ഷത്തില്‍ എസ്.എസ് ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തില്‍ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂള്‍ തലത്തില്‍ ക്വിസ്, എക്സിബിഷന്‍‍ സംഘടിപ്പിച്ചു.

വിദ്യാരംഗം

വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

മുപ്പത്തിരണ്ടു കുട്ടികള്‍ ഉള്ള ഒരു യൂണിറ്റ് സ്കൂളില്‍ നിലനില്‍ക്കുന്നു. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 86 കെ.എം. ശാന്തകുമാരി
1986 - 88 ബി.ശാന്തകുമാരി
1988 -89 കുഞ്ഞമ്മ ഉമ്മന്‍
1989 - 94 സാറാമ്മ ഫിലിപ്പ്
1994-1998 ജി.വിജയമ്മ
1998 - 2000 സരളമ്മ.കെ.കെ
2000- 03 കാര്‍ത്ത്യായനി അമ്മ
2003- 05 റ്റി.എസ്. രമാദേവി
2005 - 08 പി. പ്രസന്നകുമാരിജി.വിജയമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലളിതാ പത്മിനി രാഗിണി - തിരുവിതാംകൂര്‍ സഹോദരിമാര്‍
  • ചിത്തരഞ്ജന്‍ നായര്‍ - ഐ.പി.എസ്
  • ഡോ.രാജഗോപാല്‍ - എം.ബി.ബി.എസ്
  • ഗോപകുമാര്‍ - ഐ.ഒ.എഫ്.എസ്
  • ബാഹുലേയന്‍ നായര്‍ - ഐ.പി.എസ്
  • പ്രൊഫ. ശ്രീകുമാരി - റിട്ട.പ്രിന്‍സിപ്പല്‍
  • കെ. രവീന്ദ്രന്‍ നായര്‍ - റിട്ട.പ്രിന്‍സിപ്പല്‍
  • ലക്ഷ്മി ബാഹുലേയന്‍ - ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)രിജി.വിജയമ്മ

1998 – 2000 - സരളമ്മ.കെ.കെ 2000 – 2003 - കാര്‍ത്ത്യായനി അമ്മ 2003 – 2005 - റ്റി.എസ്. രമാദേവി 2005 – 2008 - പി. പ്രസന്നകുമാരിജി.വിജയമ്മ

വഴികാട്ടി

<<googlemap version="0.9" lat="8.49385" lon="76.980472" zoom="15" width="350" height="350" selector="no" controls="large">cmghs poojappura 11.071469, 76.077017, 8.496354, 76.979699 cmghs poojappura 8.492237, 76.979055 </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.