"ഗവ. എൽ പി എസ് ഊളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . | |||
1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ | |||
യായിരുന്നു ക്ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . | |||
പ്രഥമാദ്ധ്യാപികയായ ശ്രീമതി കെ .ആലീസ് എബ്രഹാമിനെക്കൂടാതെ 3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
15:25, 30 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് ഊളമ്പാറ | |
---|---|
വിലാസം | |
ഊളമ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
അവസാനം തിരുത്തിയത് | |
30-03-2017 | 43303 |
== ചരിത്രം == തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ യായിരുന്നു ക്ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . പ്രഥമാദ്ധ്യാപികയായ ശ്രീമതി കെ .ആലീസ് എബ്രഹാമിനെക്കൂടാതെ 3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്ശന്
- ജെ.ആര്.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5300843,76.9649118 | zoom=12 }}