"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെന്റ്. ജോസഫ്സ് ഹൈ സ്കൂള്‍ പുല്ലുരാമ്പാറ|
പേര്='''[[സെന്റ് ജോസഫ് സ് എച്ച്. എസ്സ. പുല്ലുരാമ്പാറ']]'' |
സ്ഥലപ്പേര്=പുല്ലുരാമ്പാറ|
സ്ഥലപ്പേര്=പുല്ലുരാമ്പാറ|
വിദ്യാഭ്യാസ ജില്ല=താമരശേരി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരീ |
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47085|
സ്കൂള്‍ കോഡ്=47084|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=05|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=07|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവര്‍ഷം=1970|
സ്കൂള്‍ വിലാസം=പുല്ലുരാമ്പാറ പി.ഒ, <br/>തിരുവമ്പാടി|
സ്കൂള്‍ വിലാസം=പുല്ലുരാമ്പാറ പി.ഒ, <br/>തിരുവമ്പാടി|
പിന്‍ കോഡ്=673603 |
പിന്‍ കോഡ്=673 604 |
സ്കൂള്‍ ഫോണ്‍=0495 2276242|
സ്കൂള്‍ ഫോണ്‍=04952256242|
സ്കൂള്‍ ഇമെയില്‍=sjhspullurampara@gmail.com|
സ്കൂള്‍ ഇമെയില്‍='''sjhspullurampara@gmail.com'''|
സ്കൂള്‍ വെബ് സൈറ്റ്=     |
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=മുക്കം|
ഉപ ജില്ല=താമരശ്ശേരീ|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്‌|
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍=   ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= 650|  
ആൺകുട്ടികളുടെ എണ്ണം=250|
ആൺകുട്ടികളുടെ എണ്ണം= 325|
പെൺകുട്ടികളുടെ എണ്ണം=300|
പെൺകുട്ടികളുടെ എണ്ണം= 325|
വിദ്യാര്‍ത്ഥികളുടെ എണ്ണം=550|
അദ്ധ്യാപകരുടെ എണ്ണം'''
അദ്ധ്യാപകരുടെ എണ്ണം
പ്രിന്‍സിപ്പല്‍'''പ്രിന്‍സിപ്പല്‍
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
അനദ്ധ്യാപകരുടെ എണ്ണം=4|
പ്രിന്‍സിപ്പല്‍=''' ''' |
പ്രധാന അദ്ധ്യാപകന്‍=ശ്രീ. ജോര്‍ജ്ജ് കുട്ടി ജോസഫ് |
പ്രധാന അദ്ധ്യാപകന്‍= '''ജോര്‍ജ്ജ്കുട്ടി ജോസഫ്''' |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബെന്നി തറപ്പേല്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബെന്നി തറപ്പേല്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=C:\Documents and Settings\student\Desktop\47085_sjhs.jpeg|
സ്കൂള്‍ ചിത്രം=|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[സാമൂതിരിയുടെ]]''' വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''സെന്റ് ജോസഫ്സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍''''.  '1950ല്‍ മദ്രാസ് ഗവര്‍മെന്റില്‍നിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ '''തുഷാരഗിരി, അരിപ്പാറ, പതങ്കയം''' എന്നിവ സ്കൂളിന്റെ സമീപത്താണ്.
 
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== [[ചരിത്രം]] ==
'''[[ഫാ. ദൊസിത്തേവൂസിന്റെ]]''' മാനേജ്മെന്റില്‍‍ '''1954  ജൂലൈയില്‍'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു.  2000ല്‍  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിന്‍സിപ്പലായി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== [[ഭൗതികസൗകര്യങ്ങള്‍]] ==
*  സ്കൗട്ട് & ഗൈഡ്സ്.
[[മൂന്ന് ഏക്കര്‍]] 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക  സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ  ഭൗതികസൗകര്യങ്ങളാണ്.
*  എന്‍.സി.സി.
                         
ബാന്റ് ട്രൂപ്പ്.
'''  [[ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.]]
*  ക്ലാസ് മാഗസിന്‍.
'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== [[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''[[സ്കൗട്ട് & ഗൈഡ്സ്']]'' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
'''[[എന്‍.സി.സി']]'' :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
'''[[ജെ. ആര്‍. സി]]''' :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
'''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'' :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
'''[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]''' :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ്  ക്ലബ്ബ് , സോഷ്യല്‍ സയന്‍സ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.


== മാനേജ്മെന്റ് ==
== [[മാനേജ്മെന്റ്]] ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
'''താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.''' മാര്‍ പോള്‍ ചിറ്റിലപ്പിള്ളി''' രക്ഷാധികാരിയായും '''റെവ. ഫാ. മാത്യു മാവേലില്‍''' കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി '''സാലി പി. സി''' .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. '''സണ്ണിച്ചന്‍ ജെയിംസും''' ആണ്.


== മുന്‍ സാരഥികള്‍ ==
== [[മുന്‍ സാരഥികള്‍]] ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1954-58
| റവ. ടി. മാവു
| ശ്രീ. ഡി. ദേവസ്യ.
|-
|-
|1913 - 23
|1958-67
| (വിവരം ലഭ്യമല്ല)
| റവ. ഫാ. ജേക്കബ് ആലുങ്കല്‍
|-
|-
|1923 - 29
|1967-77
| മാണിക്യം പിള്ള
| ശ്രീ. എന്‍. എ ജോര്‍ജ്.
|-
|-
|1929 - 41
|1977-78
|കെ.പി. വറീദ്
|ശ്രീ. ടി. ഡി. തോമസ്.
|-
|-
|1941 - 42
|1978-80
|കെ. ജെസുമാന്‍
|റവ. ഫാ. ജോണ്‍ മണ്ണനാല്‍.  
|-
|-
|1942 - 51
|1980-81
|ജോണ്‍ പാവമണി
|ശ്രീ. കെ. ജെ ജോസഫ്.
|-
|-
|1951 - 55
|1981-83
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീ. വി. എല്‍. അബ്രാഹം.
|-
|-
|1955- 58
|1983-85
|പി.സി. മാത്യു
|ശ്രീ. പി. പി. ആന്റണി
|-
|-
|1958 - 61
|1985-89
|ഏണസ്റ്റ് ലേബന്‍
|ശ്രീ. പി. ജെ  ഐസക്.
|-
|-
|1961 - 72
|1989-90
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീ. പി. ഡി. ജോസഫ്
|-
|-
|1972 - 83
|1990-92
|കെ.എ. ഗൗരിക്കുട്ടി
|ശ്രീമതി. മേരിക്കുട്ടി മാത്യു
|-
|-
|1983 - 87
|1992-93
|അന്നമ്മ കുരുവിള
|ശ്രീ. പി. ഐ. മൈക്കിള്‍
|-
|-
|1987 - 88
|1993-94
|. മാലിനി
|ശ്രീ. തോമസ് ജോസഫ്
|-
|-
|1989 - 90
|1994-96
|.പി. ശ്രീനിവാസന്‍
|ശ്രീ. കെ. ജെ. തോമസ്
|-
|-
|1990 - 92
|1996-1996
|സി. ജോസഫ്
|ശ്രീ. വി. ജെ ജോര്‍ജ്
|-
|-
|1992-01
|1996-2002
|സുധീഷ് നിക്കോളാസ്
|ശ്രീ. സി. എം. ജോസഫ്  (പ്രിന്‍സിപ്പാള്‍)
|-
|-
|2001 - 02
|2002-2006
|ജെ. ഗോപിനാഥ്
|ശ്രീ. സി. കെ. ദേവസ്യ (പ്രിന്‍സിപ്പാള്‍)
|-
|-
|2002- 04
|2006-2007
|ലളിത ജോണ്‍
ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)
|ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
|-
|-
|2004- 05
|2007-'''മുതല്‍'''
|വല്‍സ ജോര്‍ജ്
ശ്രീമതി. '''സാലി. പി. സി. (പ്രിന്‍സിപ്പാള്‍)'''
|ശ്രീ. '''സണ്ണിച്ചന്‍ ജെയിംസ് (ഹെഡ്മാസ്ടര്‍)'''
|-
|-
|2005 - 08
|
|സുധീഷ് നിക്കോളാസ്
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== [[പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍]] ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*'''മാര്‍ ജോസഫ് കുന്നത്ത്''' -ബിഷപ്പ് അദിലാബാദ് രൂപത.
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*എന്‍. വി. ജോര്‍ജ് - മുന്‍ ഇലക്ടിക്കല്‍ ചീഫ് എഞ്ചിനീയര്‍.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*കെ. ജെ. വര്‍ക്കി - മുന്‍ ചീഫ് എഞ്ചിനീയര്‍ കെ.ഡബ്ളിയു. എ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*ജേക്കബ് മുളഞ്ഞിത്തറപ്പേല്‍- മുന്‍ എം. ഡി. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*'''ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍''' വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍.
 
*പി. ഐ. വര്‍ഗീസ് - ഐ. പി. എസ്.
*സാലി ജോസഫ് - ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍, അര്‍ജുന അവാര്‍ഡ് ജേതാവ്.
*മാത്യു വര്‍ഗീസ് - സന്തോഷ് ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍.
*എം. എ. മോളി - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
*'''ബിനോയ് ചെത്തിപ്പുഴ''' - ഫുട്ബോള്‍ കോച്ച് കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍.
 
*നിഷാ മേരി ജോണ്‍ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
*ജോസ് സെബാസ്റ്റ്യന്‍ - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
*തോമസ് അമ്പാട്ട് - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
*റോബര്‍ട്ട് അറക്കല്‍ - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
*'''സന്തോഷ് ആന്റണി''' - സംസ്ഥാന ബാല താരം, സിനിമ (കടവ്)
*ഇമ്മാനുവല്‍ ടി. ‍ഡി - ഇന്ത്യന്‍ യൂണിവേഴ് സിറ്റി ക്രോസ് കണ്‍ട്രി.
*'''ജ്യോതി ജേക്കബ്''' - എസ്. എസ്. എല്‍. സി. റാങ്ക് ജേതാവ്  2003.
*സ്വര്‍ഗചിത്ര അപ്പച്ചന്‍ - സിനിമ നിര്‍മിതാവ്.
*'''റോബിന്‍ തിരുമല''' - സിനിമ തിരക്കഥ, സംവിധാനം.
*കെ. എഫ്. ജോര്‍ജ് - മലയാള മനോരമ.
*പി. കെ. രവീന്ദ്രന്‍ - മാത്രുഭൂമി.
*'''എന്‍. ഉണ്ണികൃഷ്ണന്‍''' - പിന്നണിഗായകന്‍, ഗാനരചയിതാവ്
 
 
 
 


==വഴികാട്ടി==
=[[വഴികാട്ടി]]=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<googlemap version="0.9" lat="11.480025" lon="75.976295">
| style="background: #ccf; text-align: center; font-size:99%;" |
11.430225, 76.008224
|-
SJHS KODANCHERY
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap>
'''[[വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍]]'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* '''NH 212ലെ താമരശ്ശേരിയില്‍ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡില്‍ സ്ഥിതിചെയ്യുന്നു'''.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
* '''കോഴിക്കോട് നഗരത്തില്‍നിന്നും 40 കി.മി. കിഴക്കുമാറി'''.
 
[[വിക്കികണ്ണി]]
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

17:49, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
വിലാസം
പുല്ലുരാമ്പാറ

കോഴിക്കോട് ജില്ല
സ്ഥാപിതം05 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരീ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-200947085




സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍'. '1950ല്‍ മദ്രാസ് ഗവര്‍മെന്റില്‍നിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ, പതങ്കയം എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.

ചരിത്രം

ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റില്‍‍ 1954 ജൂലൈയില്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു. 2000ല്‍ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്.

  ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന് അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
  • 'എന്‍.സി.സി' :- നിരവധി എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
  • ജെ. ആര്‍. സി :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
  • 'വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും റെവ. ഫാ. മാത്യു മാവേലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി സാലി പി. സി .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. സണ്ണിച്ചന്‍ ജെയിംസും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-58 ശ്രീ. ഡി. ദേവസ്യ.
1958-67 റവ. ഫാ. ജേക്കബ് ആലുങ്കല്‍
1967-77 ശ്രീ. എന്‍. എ ജോര്‍ജ്.
1977-78 ശ്രീ. ടി. ഡി. തോമസ്.
1978-80 റവ. ഫാ. ജോണ്‍ മണ്ണനാല്‍.
1980-81 ശ്രീ. കെ. ജെ ജോസഫ്.
1981-83 ശ്രീ. വി. എല്‍. അബ്രാഹം.
1983-85 ശ്രീ. പി. പി. ആന്റണി
1985-89 ശ്രീ. പി. ജെ ഐസക്.
1989-90 ശ്രീ. പി. ഡി. ജോസഫ്
1990-92 ശ്രീമതി. മേരിക്കുട്ടി മാത്യു
1992-93 ശ്രീ. പി. ഐ. മൈക്കിള്‍
1993-94 ശ്രീ. തോമസ് ജോസഫ്
1994-96 ശ്രീ. കെ. ജെ. തോമസ്
1996-1996 ശ്രീ. വി. ജെ ജോര്‍ജ്
1996-2002 ശ്രീ. സി. എം. ജോസഫ് (പ്രിന്‍സിപ്പാള്‍)
2002-2006 ശ്രീ. സി. കെ. ദേവസ്യ (പ്രിന്‍സിപ്പാള്‍)
2006-2007

ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)

ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
2007-മുതല്‍

ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)

ശ്രീ. സണ്ണിച്ചന്‍ ജെയിംസ് (ഹെഡ്മാസ്ടര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മാര്‍ ജോസഫ് കുന്നത്ത് -ബിഷപ്പ് അദിലാബാദ് രൂപത.
  • എന്‍. വി. ജോര്‍ജ് - മുന്‍ ഇലക്ടിക്കല്‍ ചീഫ് എഞ്ചിനീയര്‍.
  • കെ. ജെ. വര്‍ക്കി - മുന്‍ ചീഫ് എഞ്ചിനീയര്‍ കെ.ഡബ്ളിയു. എ
  • ജേക്കബ് മുളഞ്ഞിത്തറപ്പേല്‍- മുന്‍ എം. ഡി. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍.
  • ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍.
  • പി. ഐ. വര്‍ഗീസ് - ഐ. പി. എസ്.
  • സാലി ജോസഫ് - ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍, അര്‍ജുന അവാര്‍ഡ് ജേതാവ്.
  • മാത്യു വര്‍ഗീസ് - സന്തോഷ് ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍.
  • എം. എ. മോളി - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
  • ബിനോയ് ചെത്തിപ്പുഴ - ഫുട്ബോള്‍ കോച്ച് കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍.
  • നിഷാ മേരി ജോണ്‍ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
  • ജോസ് സെബാസ്റ്റ്യന്‍ - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
  • തോമസ് അമ്പാട്ട് - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
  • റോബര്‍ട്ട് അറക്കല്‍ - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
  • സന്തോഷ് ആന്റണി - സംസ്ഥാന ബാല താരം, സിനിമ (കടവ്)
  • ഇമ്മാനുവല്‍ ടി. ‍ഡി - ഇന്ത്യന്‍ യൂണിവേഴ് സിറ്റി ക്രോസ് കണ്‍ട്രി.
  • ജ്യോതി ജേക്കബ് - എസ്. എസ്. എല്‍. സി. റാങ്ക് ജേതാവ് 2003.
  • സ്വര്‍ഗചിത്ര അപ്പച്ചന്‍ - സിനിമ നിര്‍മിതാവ്.
  • റോബിന്‍ തിരുമല - സിനിമ തിരക്കഥ, സംവിധാനം.
  • കെ. എഫ്. ജോര്‍ജ് - മലയാള മനോരമ.
  • പി. കെ. രവീന്ദ്രന്‍ - മാത്രുഭൂമി.
  • എന്‍. ഉണ്ണികൃഷ്ണന്‍ - പിന്നണിഗായകന്‍, ഗാനരചയിതാവ്



വഴികാട്ടി

<googlemap version="0.9" lat="11.480025" lon="75.976295"> 11.430225, 76.008224 SJHS KODANCHERY </googlemap>

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 212ലെ താമരശ്ശേരിയില്‍ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തില്‍നിന്നും 40 കി.മി. കിഴക്കുമാറി.
വിക്കികണ്ണി