"ബി ബി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 47: വരി 47:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ഗണിത ശാസ്ത്രത്തില്‍ സംസ്ഥാനതലത്തില്‍(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.


==വഴികാട്ടി==
==വഴികാട്ടി==

12:40, 30 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി ബി യു പി എസ് മേത്തല
വിലാസം
മേത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌& ഇംഗ്ലീഷ് മീഡിയം
അവസാനം തിരുത്തിയത്
30-03-201723455





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ല്‍ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂള്‍ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവര്‍ണര്‍ക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ചത്.

           താഴ്ന്ന ജാതികാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രാവേശനം നിഷേധിച്ചിരുന്ന കാലത്ത് മേത്തലയിലെ കുറച്ചു സമുദായ സ്നേഹികാളായ ഈഴവര്‍ ഒത്ത്ചേര്‍ന്ന് 1912ല്‍ ജ്ഞാനാര്‍ഥദായിനി സഭ  രൂപീകരിച്ചു സമുദായത്തെ ബോധവല്‍ക്കരിക്കുന്നതിനായി സഭയുടെ കീഴില്‍ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു പിന്നീട് അത്താണിയില്‍ വടുതല കുഞ്ഞുണ്ണി നായരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന വിദ്യാലയം ജെ.ഡി സഭ വിലക്ക് വാങ്ങി. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.
           2011-12 മുതല്‍ എല്‍ കെ ജി,യു കെ ജി ക്ലാസുകളും യു പി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പി ടി എ യുടെ സജീവമായ പവര്‍ത്തനം മൂലം വളരെ നല്ല രീതിയില്‍ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. കലാ-കായിക ശാസ്ത്ര ഗണിത ശാസ്ത്ര സാഹിത്യാദി രംഗങ്ങളില്‍ ഈ വിദ്യാലയം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഗണിതശാസ്ത്രം യുപി വിഭാഗത്തില്‍ ജില്ലയിലെ മികച്ച വിദ്യാലയമെന്ന സ്ഥാനം 14-വര്‍ഷമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി കരസ്ഥമാക്കികൊണ്ടിരിക്കുന്നു.അഞ്ഞൂറില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 24 അദ്ധ്യാപകരും 1 പ്യൂണും ഉണ്ട്.
           2014 ആഗസ്റ്റ്‌ 10 ന് നൂറ്റിഇരുപത്തഞ്ചാം വാര്‍ഷികാഘോഷവും പൂര്‍വ്വവിദ്യാര്‍ഥി സംഗമവും വിപുലമായ രീതിയില്‍ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവര്‍ത്തിച്ചു പോരുന്നു.   ==

വിശാലമായ കമ്പ്യൂട്ടര്‍ ലാബ്,വായനശാല,സയന്‍സ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

ഗണിത ശാസ്ത്രത്തില്‍ സംസ്ഥാനതലത്തില്‍(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.

വഴികാട്ടി

"https://schoolwiki.in/index.php?title=ബി_ബി_യു_പി_എസ്_മേത്തല&oldid=353886" എന്ന താളിൽനിന്ന് ശേഖരിച്ചത്