"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു മാവുവീതം നല്‍കിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂള്‍ക്കുട്ടികള്‍ക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു. | ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു മാവുവീതം നല്‍കിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂള്‍ക്കുട്ടികള്‍ക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു. | ||
====ദിനാചരണം ==== | ====ദിനാചരണം ==== | ||
ദിനാചരണം അവയുടെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം അത്യുല്‍സാഹത്തോടെയാണ് നാം കൊണ്ടാടിയതു്. ജനപങ്കാളിത്തം കൊണ്ട് എന്നും ശ്രദ്ധേയമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ | ദിനാചരണം അവയുടെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം അത്യുല്‍സാഹത്തോടെയാണ് നാം കൊണ്ടാടിയതു്. ജനപങ്കാളിത്തം കൊണ്ട് എന്നും ശ്രദ്ധേയമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ | ||
====SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ്==== | ====SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ്==== | ||