"ഗവ.എൽ പി എസ് ഐങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 മാർച്ച് 2017
വരി 60: വരി 60:
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ നടത്തുന്നു . സ്വാതന്ത്ര്യ ദിനാഘോഷം, ഓണാഘോഷം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ പരിപാടികൾ നടത്തിവരുന്നു.പ്രസംഗ മത്സരം,ക്വിസ് പ്രോഗ്രാം ,ചിത്ര രചന, കവിതാ രചന, ദേശഭക്തിഗാനങ്ങൾ, പോസ്റ്റർ രചന തുടങ്ങിയവയുടെ  മത്സരങ്ങൾ നടത്തുകയുണ്ടായി.എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് 3 മണിമുതൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു

ക്ലബുകളുടെ പ്രവർത്തനങ്ങൾ                                       
വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഈ സ്കൂളിൽ നടത്തപ്പെടുന്നു
---------------------                                  വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഈ സ്കൂളിൽ നടത്തപ്പെടുന്നു

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ അജിമോൾ K S, അനു മാത്യു എന്നിവരുടെ മേല്‍നേട്ടത്തില്‍ 6കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ബിനോയി സെബാസ്റ്റ്യൻ, സുധാരാമൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ - 7- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ സുധാരാമൻ, അനു മാത്യുഎന്നിവരുടെ മേല്‍നേട്ടത്തില്‍ -- 5കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ അജിമോൾ KS ബിനോയി സെബാസ്റ്റൻ െഎന്നിവരുടെ മേല്‍നേട്ടത്തില്‍ 6-- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352677" എന്ന താളിൽനിന്ന് ശേഖരിച്ചത്