"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
Sabarish (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം
രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം  
കോട്ടക്കലിന്റെ  സാംസ്കാരിക  ചരിത്രത്തിലെ സന്വന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍.
കോട്ടക്കലിന്റെ  സാംസ്കാരിക  ചരിത്രത്തിലെ സന്വന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯  മാനവേദ൯  രാജാ  ആയിരുന്നു. 1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. കുഞ്ഞിക്കുട്ട൯  തന്വുരാന്റെ  സ്വാലനായിരുന്ന കെ. സി വീര രായ൯ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റ൪.  
കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯  മാനവേദ൯  രാജാ  ആയിരുന്നു.
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായ൪.  സ൪വ്വശ്രീ  ബാലകൃഷ്ണ  അയ്യ൪, വിശ്വനാഥ അയ്യ൪,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. കുഞ്ഞിക്കുട്ട൯  തന്വുരാന്റെ  സ്വാലനായിരുന്ന  
ഈ  വിദ്യാലയം  അനുദിനം  വള൪ന്നു. 1928-ല് വിദ്യാലയത്തെ  സ൪ക്കാ൪  ഏറ്റെടുത്തു. 1999-ല്  ഹയ൪ സെക്കന്ററിയായി  ഉയ൪ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരന്വര്യവുമായി  മുന്നോട്ടു  പൊയ് ക്കൊണ്ടിരിക്കുന്നു.
കെ. സി വീര രായ൯ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റ൪.  
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായ൪.  സ൪വ്വശ്രീ  ബാലകൃഷ്ണ  അയ്യ൪,  
വിശ്വനാഥ അയ്യ൪,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
ഈ  വിദ്യാലയം  അനുദിനം  വള൪ന്നു. 1928-ല് വിദ്യാലയത്തെ  സ൪ക്കാ൪  ഏറ്റെടുത്തു.
1999-ല്  ഹയ൪ സെക്കന്ററിയായി  ഉയ൪ത്തപ്പെട്ടു.
ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരന്വര്യവുമായി   
മുന്നോട്ടു  പൊയ് ക്കൊണ്ടിരിക്കുകയാണ്.
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.ആർ.എച്ച്.എസ്.എസ്._കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്