S.M.L.P.S.Wallardie (മൂലരൂപം കാണുക)
14:01, 21 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2017→ചരിത്രം
No edit summary |
|||
| വരി 52: | വരി 52: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം | |||
എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കള്ക്ക് പ്രാഥമിക വിദ്യഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല വിദ്യാഭ്യാസം അവരെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. പത്തും പന്ത്രണ്ടും വയസ്സാകുമ്പോള്‍ അക്ഷരം പഠിക്കാനായി ആശാന്റെയടുത്തു പോകുമായിരുന്നു .ഒരു കൊല്ലത്തെ ആശാന്‍ കളരിയോടെ അവരുടെ വിദ്യാഭ്യാസവും തീര്ന്നു തുടര്‍ വിദ്യാഭ്യാസത്തിനു സൌകര്യമില്ലതിരുന്നതുകൊണ്ട് പഠനം നിര്ത്തി എസ്റ്റേറ്റില്‍ ജോലിക്ക് പോവുകയെന്നതായി ജീവിതരീതി. ഇതിനു പരിഹാരമായി പള്ളിയോടനുബന്ധിച്ച് ഒരു അംഗനവാടി ആരംഭിച്ചു. ധാരാളം കുട്ടികള്‍ അവിടെ വന്നു അധ്യയനം നടത്താന്‍ തുടങ്ങിഹില സാങ്കേതിക കാരണങ്ങളാല്‍ ഇതിന്റെം പ്രവര്ത്ത നം നിലയ്കുക്കുകയും കുട്ടികള്ക്ക് പഠിയ്ക്കാനുള്ള സാഹചര്യം നഷ്ടപ്പെടുകയും ചെയ്തു. ഈ സന്ദര്ഭത്തിലാണ് വാളാര്ഡിള ഗ്രാമത്തില്‍ ഒരു സ്കൂള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി എസ്റ്റേറ്റ് ഉടമ ഉപവിന്യസിനി സമൂഹത്തെ സമീപിക്കുന്നത് നാടിന്റെ ആവശ്യം കണക്കിലെടുത്ത് കൊണ്ട് സിസ്റ്റര്മാ്ര്‍ എവിടെ വന്നു താമസിക്കുകയും ഒരു ട്യൂഷന്‍ സെന്റ്റിനു തുടക്കം കുറിക്കുകയും ചെയ്തു .ദേവപ്രസാദം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. | |||
ഈ സ്ഥാപനം അംഗീകൃത വിദ്യാലയമാക്കനമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി. എം. ജേക്കബ്1983- ല്‍ സ്ക്കൂളിന് അംഗീകാരം നല്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||