"കേരളപ്പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                            കേരളപ്പിറവി ദിനാഘോഷം
കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം സ്കൂളിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കേരളീയ വേഷത്തിലാണ് സ്കൂളില്‍ എത്തിയത്. സ്കൂള്‍ അങ്കണത്തില്‍ 800 തെങ്ങിന്‍ തൈകള്‍കൊണ്ട് തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടം വ്യത്യസ്ഥതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മുഴുവന്‍ കുട്ടികളും സ്വന്തമായി വരച്ച് വിവിധ വര്‍ണ്ണങ്ങള്‍കൊടുത്ത് തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടവുമായി സ്കൂള്‍മുറ്റത്തു സജ്ജമാക്കിയ ഭൂപടത്തിനു ചുറ്റും അണി നിരന്നു. സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ശ്രി. അബ്രഹം ജോസഫ് ചൊല്ലികൊടുത്ത കേരളപ്പിറവി ദിനാചരണ പ്രതിജ്ഞ കുട്ടികള്‍ ഏറ്റു ചൊല്ലി. സ്കൂളിലെ മലയാളം അധ്യാപിക ദീപ്തി ജേക്കബ് മലയാള ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി.  കേരള പ്പിറവിയോടനുബന്ധിച്ച് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പുരാവസ്തു ക്കളുടെയും സ്റ്റാമ്പ്, നാണയ ശേഖരത്തിന്റെയും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.  പുരാവസ്തുക്കള്‍കൊണ്ട് മാത്രം അലങ്കരിച്ച വേദി ഏറെ കൗതുകമാണ് കാണികള്‍ക്ക് നല്‍കുന്നത്. പുരാവസ്തു പ്രദര്‍ശനം 3, 4 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.
* ക്വിസ് (ഇംഗ്ലീഷ്)
* ക്വിസ് (ഇംഗ്ലീഷ്)
* ഭൂപടനിര്‍മാണം
* ഭൂപടനിര്‍മാണം
*
*[[പ്രമാണം:Kerala day.jpg|thumb|കേരളത്തിന്റെ മാപ്പ്]]

23:04, 19 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

                           കേരളപ്പിറവി ദിനാഘോഷം

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം സ്കൂളിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കേരളീയ വേഷത്തിലാണ് സ്കൂളില്‍ എത്തിയത്. സ്കൂള്‍ അങ്കണത്തില്‍ 800 തെങ്ങിന്‍ തൈകള്‍കൊണ്ട് തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടം വ്യത്യസ്ഥതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മുഴുവന്‍ കുട്ടികളും സ്വന്തമായി വരച്ച് വിവിധ വര്‍ണ്ണങ്ങള്‍കൊടുത്ത് തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടവുമായി സ്കൂള്‍മുറ്റത്തു സജ്ജമാക്കിയ ഭൂപടത്തിനു ചുറ്റും അണി നിരന്നു. സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ശ്രി. അബ്രഹം ജോസഫ് ചൊല്ലികൊടുത്ത കേരളപ്പിറവി ദിനാചരണ പ്രതിജ്ഞ കുട്ടികള്‍ ഏറ്റു ചൊല്ലി. സ്കൂളിലെ മലയാളം അധ്യാപിക ദീപ്തി ജേക്കബ് മലയാള ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി. കേരള പ്പിറവിയോടനുബന്ധിച്ച് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പുരാവസ്തു ക്കളുടെയും സ്റ്റാമ്പ്, നാണയ ശേഖരത്തിന്റെയും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. പുരാവസ്തുക്കള്‍കൊണ്ട് മാത്രം അലങ്കരിച്ച വേദി ഏറെ കൗതുകമാണ് കാണികള്‍ക്ക് നല്‍കുന്നത്. പുരാവസ്തു പ്രദര്‍ശനം 3, 4 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

  • ക്വിസ് (ഇംഗ്ലീഷ്)
  • ഭൂപടനിര്‍മാണം
  • കേരളത്തിന്റെ മാപ്പ്
"https://schoolwiki.in/index.php?title=കേരളപ്പിറവി&oldid=351209" എന്ന താളിൽനിന്ന് ശേഖരിച്ചത്