"കാവിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 45: | വരി 45: | ||
== ചിത്രശാല== | == ചിത്രശാല== | ||
<gallery> | <gallery> | ||
16717sam.jpgg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന സ്കൂള്‍ സംരക്ഷണ പ്രതിജ്ഞ | 16717sam.jpgg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന സ്കൂള്‍ സംരക്ഷണ പ്രതിജ്ഞ | ||
16717 teacher.jpg|2016 സെപ്റ്റംബര്‍ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന പൂര്‍വ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു | 16717 teacher.jpg|2016 സെപ്റ്റംബര്‍ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന പൂര്‍വ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു | ||
16717new year.jpgg|കാവില്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം... | 16717new year.jpgg|കാവില്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം... | ||
16717 new.jpgg|പുതുവത്സരാഘോഷം | 16717 new.jpgg|പുതുവത്സരാഘോഷം | ||
16717rusal-bdy.png|ജന്‍മദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിര്‍ദ്ദേശത്തിന് മാതൃകയായി ജന്‍മദിനത്തിന് 25 സ്റ്റീല്‍ഗ്ലാസ് സ്കൂളിന് നല്‍കി മൂന്നാംക്ലാസിലെ റസല്‍ മുഹമ്മദിന്റെ കുടുംബം. | 16717rusal-bdy.png|ജന്‍മദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിര്‍ദ്ദേശത്തിന് മാതൃകയായി ജന്‍മദിനത്തിന് 25 സ്റ്റീല്‍ഗ്ലാസ് സ്കൂളിന് നല്‍കി മൂന്നാംക്ലാസിലെ റസല്‍ മുഹമ്മദിന്റെ കുടുംബം. | ||
</gallery> | </gallery> | ||
15:58, 17 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാവിൽ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ലോകനാര്‍ കാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-03-2017 | 16717 |
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ ലോകലാര്‍കാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് കാവില്‍ എല്‍ .പി. സ്കൂള്‍ . ഇവിടെ 21 ആണ്‍ കുട്ടികളും 25 പെണ്‍കുട്ടികളും അടക്കം ആകെ 46 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
ചരിത്രപ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റര്‍ അകലെ കാവില്‍ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവില്‍ എല്‍ .പി. സ്കൂള്‍ സ്ഥിതിചെയ്യുന്നു.കാവില്‍ എല്‍ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ് സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ കൂളില് നടന്നു വരുന്നു.
- ഐ.ടി. ക്ലബ്ബ്ക്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളില്‍ കൃത്യമായി നടക്കാറുണ്ട്. വര്ഷാവര്ഷങ്ങളില് നടക്കുന്ന മത്സരങ്ങളില്‍ വിദ്യാലയം സമ്മാനങ്ങള്‍ നേടാറുണ്ട്.
- ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടല്‍, പൂന്തോട്ട നിര്‍മ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികള്‍, ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു വരുന്നു.
ചിത്രശാല
-
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന സ്കൂള്‍ സംരക്ഷണ പ്രതിജ്ഞ
-
2016 സെപ്റ്റംബര്‍ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന പൂര്‍വ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു
-
കാവില്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം...
-
പുതുവത്സരാഘോഷം
-
ജന്‍മദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിര്‍ദ്ദേശത്തിന് മാതൃകയായി ജന്‍മദിനത്തിന് 25 സ്റ്റീല്‍ഗ്ലാസ് സ്കൂളിന് നല്‍കി മൂന്നാംക്ലാസിലെ റസല്‍ മുഹമ്മദിന്റെ കുടുംബം.
വഴികാട്ടി
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കണാരത്ത് കൃഷ്ണന്‍ നായര്‍
- കണാരത്ത് നാരയണന്‍ മാസ്റ്റര്‍
- തുണ്ടിക്കണ്ടിയില്‍ അമ്മു ടീച്ചര്‍
- നല്ലൂര് അമ്മു ടീച്ചര്‍
- പുതിയോട്ടില്‍ ബാലന്‍ മാസ്റ്റര്‍
- പി കെ സരള ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കാവില്‍ പുനത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട. ബ്ളോക്ക് ഐ.ആര്‍.ഡി)
- പി.കെ.രാമന്‍കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍, വടകര ജി ബി ടി എസ്)
- പ്രൊഫ. കെ.സി.വിജയരാഘവന്‍ (റിട്ട)
- ഡോ. ടി.അശോകന്‍ (റിട്ട)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}