"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 122: | വരി 122: | ||
റിപ്പോര്‍ട്ട്- ഹായ്സ്ക്കൂള്‍കുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാര്‍ഥനയോടുകൂടിആരംഭിച്ച ചടങ്ങില്‍. | റിപ്പോര്‍ട്ട്- ഹായ്സ്ക്കൂള്‍കുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാര്‍ഥനയോടുകൂടിആരംഭിച്ച ചടങ്ങില്‍. | ||
സ്റ്റാഫ് സെക്രട്ടറി ശ്രീ രാജന്‍ സാര്‍ സ്വാഗതം പ്രസംഗം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ കബീര്‍ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലൈല, എ.സം.സി ചെയര്‍മാന്‍ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാല്‍ ,അദ്ധ്യാപിക ശ്രീമതി സുജാത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചര്‍ എല്ലാപേര്‍ക്കും നന്ദി പറഞ്ഞു. | സ്റ്റാഫ് സെക്രട്ടറി ശ്രീ രാജന്‍ സാര്‍ സ്വാഗതം പ്രസംഗം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ കബീര്‍ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലൈല, എ.സം.സി ചെയര്‍മാന്‍ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാല്‍ ,അദ്ധ്യാപിക ശ്രീമതി സുജാത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചര്‍ എല്ലാപേര്‍ക്കും നന്ദി പറഞ്ഞു.കുുട്ടികള്‍ക്കായി എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചര്‍ ആനിമേഷന്‍,ഹാര്‍ഡ് വെയര,ഇലക്ട്രോണിക്ക്സ് ആന്‍റ്റ് ഫിസിക്കല്‍ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു | ||
. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
21:58, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ | |
---|---|
വിലാസം | |
കവലയൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-03-2017 | 42023 |
ചരിത്രം
കവലയൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ഇത്. കവലയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂര്‍മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാളിന്റെ കാലത്താണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചത്.1856-ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും കവലയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകന്‍ ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യര്‍ത്ഥി വേലു പിള്ളയുമായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ എന്‍പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികള്‍ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. ഒരു സ്മാര്‍ട്ട്ക്ലാസ് മുറിയുണ്ട്. പ്രമാണം:.jpg
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- എന്‍.എസ്.എസ്
- വിവിധ ക്ലബ്ബുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
ക്ലബുകള്‍, കണ്‍വീനര്‍മാര്‍പ്രവര്‍ത്തനങ്ങള്‍
- എസ്.ആര്‍.ജി. കണ്‍വീനര്‍ -സിന്ധു.ആര്‍
==
പരിസ്തിതി ക്‍ളബ്
- കണ്‍വീനര്‍.സഫിയ ബീവി.
ഹെല്‍ത് ക്‍ളബ്
- കണ്‍വീനര്‍.സുന ആര്‍.എസ്.
വിദ്യാരംഗം കലാ സാഹിത്യ വേദി
- കണ്‍വീനര്‍.ശോഭന.ജി.എസ്.
സ്കൂള്‍കലോത്സവങ്ങളുടെ ആഢംബരങ്ങളില്‍ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങള്‍ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണില്‍ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താന്‍ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സ്കൂളില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
മാത്തമറ്റിക്സ് ക്ളബ്
*കണ്‍വീനര്‍.അനിത.
പാസ്കല്‍ ദിനാചരണം, , ക്ളാസ് തല മാഗസിന്‍ മത്സരം, സകൂള്‍ഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാര്‍, ഗണിതശാസ്ത്ര ക്വിസ് സ്കൂള്‍തലം. സബ്ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു.
- ഗണിത ശാസ്‌ത്ര ദിനാചരണം.
22/12/2017-ന്ഗണിത ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങള്‍ സ്മാര്‍ട്ട് ക്ളാസ് മുറിയില്‍ ഒത്തുചേര്‍ന്നു.അക്കങ്ങള്‍ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അര്‍പ്പിച്ചുകൊണ്ട് ഗണിത അധ്യാപികയായ സുജാത ടീച്ചര്‍ ഒരു ഗാനംആലപിച്ചു.
- അളവുകള്‍ പിന്നെ സംഖ്യയായ്അതില്‍
- ചിന്തയില്‍ എത്തും ഗണിതമേ
- ഗണിതത്തിലുള്ളൊരറിവുനേടുവാന്‍
- ശക്തി നല്‍കേണേ ദൈവമേ.
- ഭാരതത്തിനെ ലോകത്തെത്തിച്ച
- ശ്രീനിവാസ രാമാനുജന്‍ന്റിന്റെ്
- തമോഗര്‍ത്തങ്ങള്‍ തന്‍ രഹസ്യവാക്യങ്ങള്‍
- എഴുതിവച്ച മഹാപ്രഭോ
- വന്ദനം ഗുരോവന്ദനം ഗുരോ
- വന്ദനം ഗുരോ വന്ദനം .
സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശോഭന
സയന്‍സ്
- കണ്‍വീനര്‍ - ദീപ. എസ്
സോഷ്യല്‍ സയന്‍സ്
- കണ്‍വീനര്‍.സജീവ്..
ഐ.ടി.
- എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.
- ജോയിന്റ് എസ്.ഐ.റ്റി.സി - സുരേഷ് മോന്‍.പി.എസ്.
ഹിന്ദി
- കണ്‍വീനര്‍-സുരേഷ് മോന്‍.പി.എസ്.
ലഹരിവിരുദ്ധക്ളബ്
- കണ്‍വീനര്‍ മുഹമ്മദ്റഹീം
ഇംഗ്ലീഷ്
- കണ്‍വീനര്‍ - ബിന്ദു
മികവുകള്‍
ഹായ് സ്കൂള്‍കൂട്ടിക്കൂട്ടം
റിപ്പോര്‍ട്ട്- ഹായ്സ്ക്കൂള്‍കുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാര്‍ഥനയോടുകൂടിആരംഭിച്ച ചടങ്ങില്‍. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജന്‍ സാര്‍ സ്വാഗതം പ്രസംഗം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ കബീര്‍ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലൈല, എ.സം.സി ചെയര്‍മാന്‍ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാല്‍ ,അദ്ധ്യാപിക ശ്രീമതി സുജാത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചര്‍ എല്ലാപേര്‍ക്കും നന്ദി പറഞ്ഞു.കുുട്ടികള്‍ക്കായി എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചര്‍ ആനിമേഷന്‍,ഹാര്‍ഡ് വെയര,ഇലക്ട്രോണിക്ക്സ് ആന്‍റ്റ് ഫിസിക്കല്‍ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1999-2001 | ശ്രീമതി.വിമല |
2001-2005 | ശ്രീമതി.സരള |
2005-2006 | ശ്രീമതി.മനു |
2006-09 | ശ്രീമതി.ഓമന |
2009-2010 | ശ്രീമതി.സത്യഭാമ. |
2010-2015 | ശ്രീമതി. ഗീതാകുമാരി. |
2015- | ശ്രീമതി.ലതാകുമാരി,എ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കലാകാരന്‍ ദാമോദരന്‍
- ശ്രീ.മഹേന്ദ്രന്‍(സിനിമാരംഗം)
- ഡോക്ടര്‍.ഇക്ബാല്‍
വഴികാട്ടി
{{#multimaps: 8.721359, 76.780170|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കവലയൂര്‍ ബസില്‍ കയറി ജംഗ്ഷനില്‍ ഇറങ്ങിയാല്‍ സ്കൂളിലേക്ക് അര കുി,മീറ്റര്‍ ദൂരമുണ്ട്. |