"സെന്റ് തോമസ് യു പി എസ് തുരുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
#
1. Sr.MARY ANGEL        8-6-1952 - 2-6-1957
2. Sr.VERGINIA          3-6-57 - 30-4-81
3. Sri. K. J . JAYKER  18-9-81 - 1-4-84
4. Sri.T.G.SUNNY        2-4-84 - 31-5-88.
5. Sri.G.RAPHEAL        6-6-88 - 31-3-90
6. Sri.K.A.JOSEPH        1-4-90 - 16-8-94
7. Sri.T.T.KAKKO        17-8-94 - 31-5-95
8. Smt.K.T.ANSILY        1-6-95 -
9. Smt.REENA.K.A   
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==



20:33, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് യു പി എസ് തുരുത്തൂർ
വിലാസം
തുരുത്തൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-03-201725854thuruthoor




................................

ചരിത്രം

ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ പുഴയുടെ തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഒരു ദ്വിജൻ ആണ്. അതായത് രണ്ടു ജന്മം. മലയാള മാസം 1111 ആം ആണ്ടിൽ തുരുത്തൂർ പള്ളി വികാരി ആയിരുന്ന റവ. ഫാദർ Clemant Decotha യുടെ ശ്രമഫലമായി ഇവിടെ ഒന്നു മുതൽ നാലു ക്ലാസ്സ്‌ ഉള്ള ഒരു പള്ളിക്കൂടം നിലവിൽ വന്നു. അന്തരിച്ച Monsinjor Francis അച്ഛൻ പിന്നോക്ക അവസ്ഥയിൽ കഴിയുന്ന ഈ നാടിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം അത്യാവശ്യമാണ് എന്ന് മനസിലാക്കി. അദ്ധേഹത്തിന്റെ ശ്രമഫലമായി 1952 ൽ ഇവിടെ ഈ സ്കൂളിന് അംഗികാരം ലഭിച്ചു. അങ്ങിനെ ആദ്യത്തെ പ്രധാന അദ്ധ്യാപികയായ റവ. സിസ്റ്റർ മേരി ഏജ്ഞൽ ന്റെ നേതൃത്വത്തിൽ 1952 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആ വർഷം 198 വിദ്യാർഥികൾ വിദ്യാഭ്യാസം ചെയ്തിരുന്നു.1957 മുതൽ 1981 വരെ ഉള്ള സിസ്റ്റർന്റെ സുധീര്ഗമായ സേവന കാലഘട്ടത്തിൽ സബ്ബ് ജില്ലയിൽ പ്രമുഖസ്ഥാനം കൈവരിക്കൻ സ്കൂളിന് കഴിഞ്ഞു. 1965-66 വർഷത്തിൽ 1500 ഓളം വിദ്യാർഥികളും,25 ഓളം അദ്യാപകറും ഉള്ള വലിയ വിദ്യാലയം ആയി. 1967-68 വർഷത്തിൽ വിദ്യാലയം U. P സ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്തു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1. Sr.MARY ANGEL 8-6-1952 - 2-6-1957 2. Sr.VERGINIA 3-6-57 - 30-4-81 3. Sri. K. J . JAYKER 18-9-81 - 1-4-84 4. Sri.T.G.SUNNY 2-4-84 - 31-5-88. 5. Sri.G.RAPHEAL 6-6-88 - 31-3-90 6. Sri.K.A.JOSEPH 1-4-90 - 16-8-94 7. Sri.T.T.KAKKO 17-8-94 - 31-5-95 8. Smt.K.T.ANSILY 1-6-95 - 9. Smt.REENA.K.A

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}