"ജി.എൽ.പി.എസ് ഇടവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14802B (സംവാദം | സംഭാവനകൾ)
No edit summary
14802B (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
== <big>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</big> ==
== <big>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</big> ==
ഇന്ന് മറ്റേതൊരു വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നേട്ടങ്ങളും ഈ വിദ്യാലയം സ്വായത്തമാക്കി കഴി‍ഞ്ഞു. ഈ വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയ നിരവധിപേര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ വിരാജിക്കുന്നു.

രാജ്യസഭാ എം. പി. ശ്രീ.. ഡി. രാജയുടെ പത്നിയും N.F.I.W.(National Federation of Indian Women)- ന്റെ ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകയും ദേശീയ നേതാവുമായ ശ്രീമതി. ആനി ഡി. രാജ, ഗള്‍ഫിലും കേരളത്തിലും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കുടമയായ ശ്രീ. ഖാലിദ്, ഇന്ത്യന്‍ സൈന്യത്തില്‍ മേജറായി സേവനമനുഷ്ഠിച്ചു പിരിഞ്ഞ ശ്രീ. ഗോപി അത്തിക്കല്‍  L.I.C.ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ. ഉള്ളാടപ്പള്ളില്‍ സുരേന്ദ്രന്‍, റിട്ടയേര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വി.റ്റി. തോമസ്, ഡോക്ടര്‍ സിസ്റ്റര്‍ സാന്റി ഈഴറയത്ത്,ഡോക്ടര്‍ തോമസ് വെട്ടിയാംകണ്ടത്തില്‍, കണ്ണൂര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ ശ്രീമതി. സഫിയ, ജില്ലാ പഞചായത്ത് മെമ്പര്‍ മാരായ ശ്രീ. കെ. ടി ജോസ്, ശ്രീ. വത്സന്‍ അത്തിക്കല്‍ തുടങ്ങിയ ആദരണീയരായ മഹദ് വ്യക്തികള്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി.എൽ.പി.എസ്_ഇടവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്