"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍‌|നഗരത്തില്‍ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .

       ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാല്‍ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി  
       ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്.  
"എരി" യെന്നാല്‍ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി  
കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട്  

ആയിരുന്നുവെന്നാണ് കേള്‍വി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.

വരി 65: വരി 66:
  സാരഥികള്‍ ആയിരുന്നു. 1980 -ല്‍  ഈ വിദ്യാലയം  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.   

          1980-  ഈ വിദ്യാലയം ഹൈസ്ക്കൂള്‍ ആയി. ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪,ശ്രീ.ബാലചന്ദ്രമേനോ൯  

,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോള്‍.സി,ശ്രീമതി.എെ.ഗിരിജ  

എന്നിവ൪ ഹൈസ്ക്കൂള്‍    ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്.2004 ജൂണി ല്‍  ഹയ൪ സെക്ക൯്റി൯ സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോള്‍  വിദ്യാലയം 23-ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന കൗ൯സിലറായ ശ്രീ.ഇ.വി.സുനില്‍ രാജ് ഈ വിദ്യാലയത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കി വരുന്നു.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35009" എന്ന താളിൽനിന്ന് ശേഖരിച്ചത്