"സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 75: | വരി 75: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
ശ്രീമതി.ശാരദ ടീച്ചര്‍ | ശ്രീമതി.ശാരദ ടീച്ചര്‍ | ||
ശ്രീമതി. | ശ്രീമതി.ശാന്ത ടീച്ചര്‍ | ||
വസന്തകുമാരി ടീച്ചര്‍ | വസന്തകുമാരി ടീച്ചര്‍ | ||
ശ്രീമതി.ആനി ടീച്ചര്‍ | ശ്രീമതി.ആനി ടീച്ചര്‍ |
15:18, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ് | |
---|---|
വിലാസം | |
സ്ഥലം ചേര്‍പ്പ് | |
സ്ഥാപിതം | 25 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-03-2017 | 22211 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചിറ്റൂര്‍ നാരായണന് നമ്പൂതിരിപ്പാടിനാല്‍25.51916 ല്‍ (1091 ഇടവം 16)സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.ആദ്യം ഒന്നുമുതല്‍ ആറു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്കൂളാകുകയും ചെയ്തു.ഇപ്പോള്‍ ഹയര്‍സെക്കന്റിയും പ്രവര്‍ത്തിക്കുന്നു.1916 ല്‍ വിദ്യാലയത്തില്‍ വെച്ച് കാര്‍ഷിക വ്യവസായിക വിദ്യാഭ്യാസപ്രദര്‍ശനം അന്നത്തെ ദിവാനായിരുന്ന ഭോര്‍ ഉദ്ഘാടനം ചെയ്തു. 1945 ല്‍ സി എന്‍ എന്‍ ബോയ്സ് ,ഗേള്‍സ് എന്നിങ്ങനെ വിഭജിച്ചു. തുടര്‍ന്ന് ആറാംതമ്പുരാന്റെ കാലശേഷം സഞ്ജീവനി സമിതി വിദ്യാലയം വന്‍ജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു. 2004 ല്‍ ടീച്ചര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ട് പ്രവര്‍ത്തിച്ചിരുന്നു.
ഭൗതികസൗകര്യങ്ങള്
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, ക്ലാസ്സ് മുറികള്‍ 16 ഓഫീസ് / സ്റ്റാഫ് റൂം 1 സ്മാര്‍ട്ട് റൂം 2 കംപ്യുട്ടര്‍ ലാബ്, വാഹനസൗകര്യങ്ങള്‍ ,വായനശാല, കുടിവെള്ള സംഭരണി,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബ്ബുകള്‍, കബ്ബ് യൂണിറ്റ്- vishnudas vs maths club - English club - Geetha Teacher Science Club - M M Lekha teacher Malayalam club Music Club IT club WE club SocoialScience club - Nidhil Narayanan
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകള്‍ , പ്രദര്‍ശനങ്ങള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീനങ്ങള്‍.
മുന്‍ സാരഥികള്‍
ശ്രീമതി.ശാരദ ടീച്ചര്‍ ശ്രീമതി.ശാന്ത ടീച്ചര്‍ വസന്തകുമാരി ടീച്ചര്‍ ശ്രീമതി.ആനി ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ചേര്‍പ്പ് പടിഞ്ഞാട്ടുമുറി ദേശം 1
1 ഡോ. സി വി കൃഷ്ണന് (ശാസ്ത്രഞ്ജന്‍,അമേരിക്കന്‍ പ്രസിഡന്റിന്റെ അദ്ധ്യാപക അവാര്‍ഡ് ലഭിച്ച പ്രഥമ മലയാളി ,സോപാനത്തിന്റെ സ്ഥാപകന്‍ ) 2 ഡോ . നരസിംഹന് ഭട്ടതിരി. (ഗ്രന്ഥകാരന്,യോഗശാസ്ത്ര പണ്ഡിതന്,റിട്ട.എഞ്ചിനീയറിംങ്ങ് കോളേജ് അദ്ധ്യാപകന്.) 3 ഡോ . സി വി രാമന് (റിട്ട.പ്രൊഫ. ഇന്‍ ന്യൂക്ലിയാര്‍ മെഡിസിന് ,കാനഡ ) 4 പ്രൊഫ.നാരായണന് ചിറ്റൂര്‍ നമ്പൂതിരിപ്പാട് (ഭാരതീയ വേദ പുരാണ പണ്ഡിതന്,ഗ്രന്ഥകാരന് ) 5 രാമങ്കണ്ടത്ത് രാമപ്പൊതുവാള്‍ (റിട്ട.ലോകബാങ്ക് ഉദ്യോഗസ്ഥന് ) 6 കെ ഡബ്യു അച്യുതവാരിയര്‍ ( ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ) 7 ഡോ. പി നാരായണന് കുട്ടി ( സാഹിത്യകാരന് ) 8 വെള്ളാട്ട് ലക്ഷ്മിക്കുട്ടിയമ്മ ( റിട്ട.സീനിയര്‍ സൂപ്രണ്ട് ഡി പി ഐ ) 9 വെള്ളാട്ട് ബാലഗോപാല്‍ (റിട്ട.വിങ്ങ് കമാന്‍ഡര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് ) 10 ആര്‍ട്ടിസ്റ്റ് ബാലകൃഷ്ണന് (ശില്പി ,സാംസ്കാരികപ്രവര്ത്തകന് ) 11 ശാന്തി ആനന്ദ് (നൃത്താദ്ധ്യാപിക) 12 കേളി രാമചന്ദ്രന് (ഡോക്യുമെന്ററി സംവിധായകന് ) 13 മുരളി കിഴക്കൂട്ട് ( ശില്പി ,സാംസ്കാരിക പ്രവര്ത്തകന് ) 14 എം കെ ഉണ്ണികൃഷ്ണന് (പൊതുപ്രവര്ത്തകന് ,മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ )
ചെറുശ്ശേരി ദേശം
1 മാധവന് പട്ടത്ത് മന ( സോണിയാഗാന്ധിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ) 2 ചെറുശ്ശേരി കുട്ടന് മാരാര്‍ (മേള കലാകാരന് ) 3 പരമേശ്വരന് പട്ടത്ത് മന (റിട്ട.ഐ ബി ഉദ്യോഗസ്ഥന് )
ആറാട്ടുപുഴ ദേശം
1 അഷ്ടമൂര്‍ത്തി (നോവലിസ്റ്റ് ,ചെറുകഥാകൃത്ത് ) 2 സി ആര് ദാസ് (ബാലസാഹിത്യകാരന്‍ ,നോവലിസ്റ്റ്,സാംസ്കാരികപ്രവര്ത്തകന് ) 2 3 ഡോ . എം പുഷ്പാഗദന് (റിട്ട. സി ഇ ഒ ,എല്‍ ആന്റ് ടി ഫൈനാന്‍സ് )
പല്ലിശ്ശേരി ദേശം
1 വിദ്യാധരന് മാസ്റ്റര്‍ (സംഗീത സംവിധായകന് ) 2 പി കെ ഭരതന് മാസ്റ്റര്‍ ( ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ,സാഹിത്യകാരന് )
കരുവന്നൂര്‍ / പനംകുളം ദേശം
1 കുരുവന്നുൂര്‍ രാമചന്ദ്രന് (സാഹിത്യകാരന്,കേരളകൗമുദി ചീഫ് എഡിറ്റര്‍ ) 2 പി കെ ലോഹിതാക്ഷന് (ജില്ലാ പഞ്ചായത്ത് മെമ്പര്‍ )
എട്ടുമുന ദേശം
1 റിയാസ് കോമു (ലോകപ്രശസ്ത ഇന്സ്റ്റലേഷന് ആര്‍ട്ടിസ്റ്റ് ,ഫൗണ്ടര്‍,ഡയറക്ടര്‍ - കൊച്ചിന് ബിനാലെ ) 2 കെ കെ അരവിന്ദാക്ഷന് മാസ്റ്റര്‍ (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ ) 3 ഡോ . വി കെ ഗോപിനാഥ് (ഫിസിഷ്യന്‍ മെട്രോ ഹോസ്പിറ്റല്‍ തൃശ്ശൂര്‍ ) 4 കെ ജി രാധന്‍ (റിട്ട.കയര്‍ ഫെഡ് എം ഡി,വ്യവസായവകുപ്പ് ജനറല്‍ മാനേജര്‍ ) 5 ഡോ . വി കെ മല്ലിക (റിട്ട. ജോയന്റ് ഡയറക്ടര്‍ ,മണ്ണുത്തി. ) 6 അഡ്വ. പ്രസാദ് (റിട്ട.പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ) 7 ഡോ . വി കെ രാജു ( റിട്ട.ജോയിന്റ് ഡയറക്ടര്‍ ,മണ്ണുത്തി .) 8 നജീബ് ( എം.ഡി. ഐഡിയ ബില്‍ഡേഴ്സ് ) 9 ഡോ . ലൈല ബാബു (ജോയിന്റ് ഡയറക്ടര്‍ ,മണ്ണുത്തി. ) 10 കെ കെ കൊച്ചുമുഹമ്മദ്ദ് ( കെ പി സി സി ന്യൂനപക്ഷസെല്‍ കണ്‍വീനര്‍ ) 11 അബ്ദുള്‍ അസീസ് ( പ്രമുഖവ്യവസായി )
കാറളം ദേശം 3
1 ഡോ . ടി ആര് ശങ്കുണ്ണി. (നോവലിസ്റ്റ് ,ബാലസാഹിത്യകാരന്‍,യൂറീക്കാ സ്ഥാപകപത്രാധിപര്‍ )
പെരുവനം 1 പത്മശ്രീ.പെരുവനം കുട്ടന് മാരാര്‍ (മേളകലാ ചക്രവര്‍ത്തി.) 2 ഇ എസ് മേനോന് (സാമൂഹിക സാംസ്കാരിക പ്രവര്ത്തകന് ) 3 കെ പി ശൈലജ ( കവയിത്രി ) 4 പെരുവനം സതീശന് മാരാര്‍ ( മേളകല ) 5 പെരുവനം ശങ്കരനാരായണന് മാരാര്‍ ( മേളകല ) 6 ഇന്ദിര ടീച്ചര്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ) 7 ഡോ . ശ്രീലത ഉണ്ണ്യംപുറത്ത് (പ്രൊഫ.അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വെള്ളാനിക്കര )
ചേര്‍പ്പ് ദേശം
1 തുപ്പേട്ടന് ( നാടകകൃത്ത്,നോവലിസ്റ്റ് ,സാംസ്കാരിക പ്രവര്ത്തകന് ) 2 പ്രൊഫ. കെ പി രാമസ്വാമി ( അന്താരാഷ്ട്ര പ്രശസ്തനായ അക്കാദമിക പണ്ഡിതന് ) 3 എല്‍ ആര് സ്വാമി (തെലുങ്ക് സാഹിത്യകാരന് ) 4 ബ്ലെസി ജോബ് ( ഇന്റര്‍ നാഷ്ണന്‍ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ ) 5 ജോസഫ് ജോര്‍ജ്ജ് (സൂര്യ ടി വി യിലെ വാര്‍ത്താ വിഭാഗം തലവന്‍ ) 6 സി എന്‍ ഗോവിന്ദന് കുട്ടി (മുന്‍ ഡി സി സി വൈസ് പ്രസിഡന്റ് ) 7 കൃഷ്ണകുമാര്‍ ( മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ) 8 പ്രൊഫ. എന്‍ കോമളവല്ലി ( പൊന്നാനി മുസിപ്പല്‍ ചെയര്‍ പേഴ്സന്‍ ) 9 പ്രകാശന് മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ ,സരസ്വതി കോളേജ് ,അദ്ധ്യപകന് ) 10 സി ആര് കൃഷ്ണന് ( ഇംഗ്ലീഷ് സാഹിത്യകാരന് ,ലണ്ടന്‍ ) 11 ഡോ.രുഗ്മിണി ശങ്കര്‍ ( ഡിഫന്‍സ് റിസര്‍ച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി ) 12 ഡോ . സി ആര് സുധാകരന് ( റിട്ട.സിവില്‍ സര്ജന് ) 4 13 ഡോ . സി ആര് ഇന്ദിര ( ഫിസിഷ്യന്‍ ) 14 ഡോ . സി ആര് വിലാസിനി (ഗൈനക്കോളജിസ്റ്റ് )
പെരുമ്പിള്ളിശ്ശേരി ദേശം 1 ഡോ . എം എസ് ഉണ്ണികൃഷ്ണന് ( നോബേല്‍ സമ്മാന ജേതാവ് ) 2 ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് ( വേദ പണ്ഡിതന് ) 3 ഡോ . സി ആര് രാജഗോപാല്‍ (കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം തലവന്‍ ,നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടര്‍ ,ഗ്രന്ഥാകാരന്‍ ) 4 എം ആര് രഞ്ജിത്ത് ( ഇന്റര്‍ നാഷ്ണല്‍ ക്വിസ്സ് മാസ്റ്റര്‍ ,കോര്‍പ്പറേറ്റ് കൗണ്‍സിലര്‍ ) 5 എ എ കുമാരന് (വ്യവസായപ്രമുഖന് ). 6 എം ആര് ഗോപാലകൃഷ്ണന് ( കടവ് റിസോര്‍ട്ട് ഉടമ ) 7 ഗംഗാധരന് ചെങ്ങാലൂര്‍ ( നോവലിസ്റ്റ് ,ചെറുകഥാകൃത്ത്,റിട്ട.കോളേജ് അദ്ധ്യാപകന് ) 7 ഊരകം ദേശം
1 ഡോ . വി ജി മാലതി ( മെഡിക്കല്‍ പ്രാക്ടീഷണര്‍ ,യു എസ്സ് ) 2 നീലകണ്ഠന് വീമ്പൂര് മന ( റിട്ട ഡയറക്ടര്‍ കെല്‍ട്രോണ്‍ ) 3 ഡോ . ഉണ്ണികൃഷ്ണന് ചക്കേടത്ത് ( സീനിയര്‍ സയന്റിസ്റ്റ് ഐ എസ്സ് ആര് ഒ ) 4 ഡോ . എ രാമചന്ദ്രന് ( റിട്ട .പ്രൊഫ. ഗവ.മെഡിക്കല്‍ കോളേജ് ) 5 ഡോ .രവി കസത് ( സയന്റിസ്റ്റ് ,ഓഷ്യാനോഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ) 6 ഡോ . രമ വാഴപ്പിള്ളി ( സയന്റിസ്റ്റ് ,സിംഗപ്പൂര്‍ ) 7 മുരളി ചൊരളിമന (ആര്‍ക്കിടെക്റ്റ് ) 8 ഡോ . സി നാരായണന്‍കുട്ടി ( ഓര്‍ത്തോ .ഗവ.ആശുപത്രി തൃശ്ശൂര്‍ ) 9 സേതു മാധവന് ( സാംസ്കാരികപ്രവര്ത്തകന് ) 10 ഉഷ ഗോപുരത്തിങ്കല്‍ ( പാലിയേറ്റീവ് കെയര്‍ ) 11 കാവില്‍ രാജ് ( ദലിത് സാഹിത്യകാരന് ,ഡോക്യമെന്ററി ഡയറക്ടര്‍ )
കടലാശ്ശേരി / ഞെരുവിശ്ശേരി ദേശം 5
1 എം ജി വിജയ് ( ചലച്ചിത്ര നിര്‍മ്മാതാവ് ,സാംസ്കാരികപ്രവര്ത്തകന് ) 2 ടി കെ ജയന്തന് ( സാഹിത്യകാരന് ) 3 ഡോ .എം രാമദാസ് ( പീഡിയാട്രീഷ്യന്‍ ,അല്‍ ഷിഫ ഹോസ്പിറ്റല്‍,പെരിന്തല്‍മണ്ണ ) 4 ജോണ്സണ് ചിറമല്‍ ( ഗ്രന്ഥകാരന് ,നാടകകൃത്ത്,മാധ്യമപ്രവര്ത്തകന്,സ്പോര്‍സ് താരം ) 5 ഡോ . എം എം മുരളീധരന് ( പീഡിയാട്രീഷ്യന്‍ )
ചാത്തക്കുടം ദേശം
1 നന്ദകിഷോര്‍ ( ഫലിതസാഹിത്യകാരന്‍.ടെലികൂത്ത് അവതാരകന്,സിനിമ ,നാടക നടന് ) 2 ഉഷ നങ്യാര്‍ ( നങ്യാര്‍ കൂത്ത് ,നങ്യാര്‍കൂത്ത് പഠനകളരി ) 3 ഡോ . നന്ദകുമാര്‍ മൂര്‍ക്കത്ത് ( ഏറ്റവും കൂടുതല്‍ യാത്രാവിവരണ ഗ്രന്ഥം എഴുതിയതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച വ്യക്തി )
വല്ലച്ചിറ
1 ഡോ . അരവിന്ദന് വല്ലച്ചിറ ( ചലച്ചിത്ര നിരൂപകന് ) 2 രാമചന്ദ്രന് വല്ലച്ചിറ (സാഹിത്യകാരന് ,റേഡിയോ ആര്‍ട്ടിസ്റ്റ് ,റിട്ട. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ) 3 നടുവില്‍ ശശിധരന് ( അമേച്വര്‍ നാടകരംഗത്തെ അതികായന് ) 4 ശങ്കര്‍ജി വല്ലച്ചിറ (ചിത്രകാരന് ,കലാദ്ധ്യാപകന് ,ബാലഭവന് ഫാക്കല്‍റ്റി) 5 വാസുദേവന്‍ വല്ലച്ചിറ ( റിട്ട.എ ഡി എം ) 6 ഡോ . രാജന് വാര്യര്‍ . (റിട്ട.ഡി എം ഒ ,തൃശ്ശൂര്‍ )
പെരിഞ്ചേരി ദേശം.
1 ഡോ . ടി ആര് ഗോവിന്ദന്‍കുട്ടി . ( റിട്ട.സീനിയര്‍ സയന്റിസ്റ്റ് , ബി എ ആര് സി )
ചെറുവത്തേരി ദേശം. 6
1 ഇ പി മേനോന് ( ലോക സമാധാനത്തിന് വേണ്ടി കാല്‍നടയായി ലോകം ചുറ്റി സഞ്ചരിച്ച വ്യക്തി.) 2 അനന്തകൃഷ്ണന് (റിട്ട .എ ഡി എം ) 3 ഡോ .വിജയന് ( പ്രൊഫ.സുവോളജി ആന്റ് മെഡിസിന് ,കാലിഫോര്‍ണിയ )
അമ്മാടം ദേശം
1 പത്മശ്രീ .പ്രൊഫ.എം വിജയന് ( സയന്റിസ്റ്റ് ,മുന്‍ പ്രസിഡന്റ് നാഷ്ണല്‍ സയന്‍സ് അക്കാദമി ബാംഗ്ലൂര്‍ ) 2 മാധവ കൈമള്‍ ( ബാറ്റ്മാന് ) 3 ഡോ . എം സുരേന്ദ്രന് (ശ്രീ ചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ,തിരുവന്തപുരം )
ചെവ്വൂര് ദേശം 7
1 ഇ പി വാറുണ്ണി (വ്യവസായപ്രമുഖന് ) 2 ഡോ . തിലകന് (മൃഗസംരക്ഷണ വകുപ്പ് തലവന്‍ )
ചേനം ദേശം
1 വി എച്ച് ദിരാര്‍ (സാഹിത്യകാരന് )
തിരുവുള്ളക്കാവ് / പാറക്കോവില്‍
1 അബു പാലിയത്ത് ( നാടകപ്രവര്‍ത്തകന്‍ ) 2 ആര്‍ട്ടിസ്റ്റ് ശങ്കുണ്ണി ( ചിത്രകാരന് ,ഡോക്യുമെന്ററി സംവിധായകന് )
നേട്ടങ്ങൾ .അവാർഡുകൾ.
ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കുന്നു.
വഴികാട്ടി
{{#multimaps:10.43897,76.21085|zoom=15}}