"എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 20266
| സ്കൂള്‍ കോഡ്= 20266
| സ്ഥാപിതവര്‍ഷം=1938   
| സ്ഥാപിതവര്‍ഷം=1938   
| സ്കൂള്‍ വിലാസം= L.SNTTI Ottapalam  
| സ്കൂള്‍ വിലാസം=L.S.NT.T.I LP School Thottakara Ottapalam
| പിന്‍ കോഡ്=  679102
| പിന്‍ കോഡ്=  679102
| സ്കൂള്‍ ഫോണ്‍=  0466224448
| സ്കൂള്‍ ഫോണ്‍=  04662246448
| സ്കൂള്‍ ഇമെയില്‍=  lsnttiotp@gmail.com
| സ്കൂള്‍ ഇമെയില്‍=  lsnttiotp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.lsntti.com
| സ്കൂള്‍ വെബ് സൈറ്റ്= www.lsntti.com
വരി 19: വരി 19:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=0   
| ആൺകുട്ടികളുടെ എണ്ണം=0   
| പെൺകുട്ടികളുടെ എണ്ണം=275
| പെൺകുട്ടികളുടെ എണ്ണം=274
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  275
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  274
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകന്‍= Sr.PUSHPA.P.MATHEW           
| പ്രധാന അദ്ധ്യാപകന്‍= Sr.PUSHPA.P.MATHEW           
| പി.ടി.ഏ. പ്രസിഡണ്ട്=      P.MUJEEB RAHMAN     
| പി.ടി.ഏ. പ്രസിഡണ്ട്=      P.MUJEEB RAHMAN     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school001jpg
}}
}}
'''വിദ്യാഭ്യാസ ചരിത്രം'''
'''വിദ്യാഭ്യാസ ചരിത്രം'''

10:40, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം
വിലാസം
Ottapalam
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-03-201720266




വിദ്യാഭ്യാസ ചരിത്രം

                   ഹിമാലയത്തിലെ ബദരിനാഥിലേക്കുള്ള തീര്‍ത് ഥയാത്രയില്‍ മരിച്ച പത്നിയുടെ നാമം അനശ്വരമക്കുവാന്‍ ആഗ്രഹിച്ച്  നവഭാരത ശില്‍പ്പികളില്‍ ഒരാളെന്ന്  അറിയപ്പെടുന്ന സര്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍  പത്നിയുടെ  ജന്മനഗരമായ ഒറ്റപ്പാലത്ത്  അവരുടെ നാമത്തില്‍  പെണ്‍കുട്ടികള്‍ക്ക്  വേണ്ടി ഒരു സ്ക്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു.   വിദ്യാഭ്യാസരംഗത്ത് അന്ന് തീരെപിന്നിലായിരുന്ന ഒറ്റപ്പലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്ന്‍ ഒറ്റപ്പാലത്തെ അന്നത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.
                     മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ വ്വഹിക്കേണ്ടി വന്ന ജില്ലാബേആര്‍ഡ് അധികാരികള്‍ക്ക് ഈ സ്ക്കൂളിന്റ്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍പേആട്ട്  നീങ്ങാന്‍ മാര്‍ഗ്ഗമില്ലാതായി.1938ജ ജൂണില്‍ എല്‍.എസ്.എന്‍ സ്ക്കൂള്‍ അടച്ചിട്ടു.ഈ വര്‍ഷത്തെ വര്‍ത്തമാന പത്രത്തില്‍ വന്നപ്പേഅള്‍  അപ്പസ്തേÞലിക്ക് കാര്‍മ്മല്‍ വിദ്യാഭ്യാസ ഏജന്‍സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റ മാനേജ്മെന്റ്  ഏറ്റെറ്റടുത്ത് നടത്തുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1938 ജൂണ്‍ 22-)ം തീയ്യതി 33 പെണ്‍കുട്ടികളെ ചേര്‍ത്ത് അപ്പസ്ത്തേഒലിക്ക് കാര്‍മ്മല്‍ സിസ്റ്റേഴ്സിന്റ മാനേഏജ്മെന്റ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
                    1942-ല്‍ മലയാളം മാധ്യമമാക്കി അദ്ധ്യാപക പരിശീലന വിദ്യാലയം ആരംഭിച്ചു.13 വര്‍ഷ്അത്തിനുശേഷം 1951 ജൂണില്‍ ഈ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി.
               

= ഭൗതികസൗകര്യങ്ങള്‍ == <gallery> വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക </gallery> <gallery> <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> </gallery>

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി