Jump to content
സഹായം

"സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍  എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടര്‍ ലാബ്, എന്നിവ ഉള്‍പ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂള്‍ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂള്‍ കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു




വരി 50: വരി 51:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# സിസ്റ്റര്‍.ടോംസി.എസ്.വി.എം
#
# സിസ്റ്റര്‍.ജെയ്നി.എസ്.വി.എം
#
#സിസ്റ്റര്‍ ജ്യോതി എസ്.വി.എം
#ശ്രീമതി എത്സമ്മ മാണി
# ശ്രീമതി മോളി .സി.പി
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349638" എന്ന താളിൽനിന്ന് ശേഖരിച്ചത്