Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
== ചരിത്രം =പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറ വില്ലേജിനു കീഴിലാണ് ആരോഗ്യമാത എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് .44 വർഷമായി  ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി  1967 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം  നോണ് ഫോ൪മലായി വെറും 35 മലയാളം വിദ്യാ൪ത്ഥികളും 51 തമിഴ് വിദ്യാ൪ത്ഥികളുമായി ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1979 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==പ്രീ പ്രൈമറി മുതൽ ഹൈയർസെക്കൻറഡറി വരെ ഇവിടെ പ്രവർത്തിക്കുന്നു അതി വിശാലമായ കളിസ്ഥലവും നല്ലൊരു കംപ്യൂട്ടർ  ലാബും ഉണ്ട് .എൽ.പി.യും, ഹൈസ്ക്കൂളും ഏയിഡഡ് മേഖലയിലും ഹൈയർസെക്കൻറഡറി അൺ ഏയിഡഡ് ആണ്.എൽ.പി സെക്കഷനിൽ 20 മുറികളും, ഓഫീസ് മുറി ,സ്റ്റാഫ് മുറി,ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349228" എന്ന താളിൽനിന്ന് ശേഖരിച്ചത്