"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
സ്കൂളിനാവശ്യമായ 1 ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സര്‍വ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടില്‍ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിന്‍ പുതിയവളപ്പില്‍ വി.സി . ജോസ് വരിക്കമാക്കല്‍ ,പി .ജെ കുര്യന്‍ പാഴൂത്തടം, ബത്താലി മായിന്‍ ,പൂമംഗലോരകത്ത് സാവാന്‍ ,കോട്ടാളകത്ത് അബ്ധുള്ള , ചേളന്‍ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിന്‍ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിര്‍ലോഭമായ സഹകരണമാണ് ജനങ്ങള്‍ നല്‍കിയത് . | സ്കൂളിനാവശ്യമായ 1 ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സര്‍വ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടില്‍ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിന്‍ പുതിയവളപ്പില്‍ വി.സി . ജോസ് വരിക്കമാക്കല്‍ ,പി .ജെ കുര്യന്‍ പാഴൂത്തടം, ബത്താലി മായിന്‍ ,പൂമംഗലോരകത്ത് സാവാന്‍ ,കോട്ടാളകത്ത് അബ്ധുള്ള , ചേളന്‍ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിന്‍ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിര്‍ലോഭമായ സഹകരണമാണ് ജനങ്ങള്‍ നല്‍കിയത് . | ||
1990-ല്‍ യു പി സ്കുളായി ഉയര്‍ത്തപ്പെട്ടു. | 1990-ല്‍ യു പി സ്കുളായി ഉയര്‍ത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങള്‍ 4 കി മീ അകലെയാണ് . ഹൈസകൂള്‍ പഠനത്തിനായി കാര്‍ത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എന്‍എസ് എസ് എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||