"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,701 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2017
(ചെ.)
വരി 45: വരി 45:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഇന വർഷം മുതൽ അക്ഷരച്ചെപ്പ് എന്ന തനതു പ്രവർത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട് .
ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് അക്ഷരച്ചെപ്പിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു.
ഒന്നാം ടേം പരീക്ഷക്ക് ശേഷം മികച്ച രീതിയിലേക്ക് അക്ഷര ചെപ്പിനെ മാറ്റിയതിനാൽ രണ്ടാം ടേം പരീക്ഷക്ക് 90% കുട്ടികളും മികച്ച നിലവാരം പുലർത്തി. ഇതോടപ്പം നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയും മികച്ച രീതിയിൽ നടന്നുവരുന്നു.
ദിനാചരണങ്ങൾ സമയാസമയങ്ങളിൽ വിവിധ ക്ലബ്ബുകളുടെ സഹായത്തോടെ നടത്തി വരുന്നതോടപ്പം മെഗാ ക്വിസ്സ് സ്വദേശ് 2016, യുറീക്ക വിജ്ഞാനോത്സവം, ഗുരു വന്ദനം, ഗാന്ധിജയന്തി, റിപ്പബ്ബിക് ദിനം, സ്വതന്ത്ര ദിനം, പരിസ്തിഥി ദിനം, ചാന്ദ്രദിനം, തുടങ്ങിയ ദിനങ്ങളിൽ നടത്തിയ ക്വിസ്സ് പവർ പോയിന്റ് മത്സരങ്ങൾ ശ്രദ്ധേയമാണ്. സ്കൂൾ ഇലക്ഷൻ ജനാധിപത്യ ബോധം വളർത്താൻ സഹായകമായതോടപ്പം ശിശുദിനത്തോടനുബന്ധിച്ച് നടന്ന മാജിക് ഷോ അന്ധവിശ്വാസത്തെ മാറ്റി നിർത്താനും സാധിച്ചു.
ഓണം ക്രിസ്തുമസ്സ് ആഘോഷങ്ങങ്ങളും മലയാള തിളക്കം അറബിക് ഡേ തുടങ്ങിയ പ്രവർത്തങ്ങളും ഈ വർഷം നല്ല രീതിയിൽ നടത്തി.
പൊതു വിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹരിത കേരളം പരിപാടിയും പ്രതിജ്ഞയും അടുത്ത അധ്യയന വർഷം മുതൽ പൊതു കലണ്ടറിലേക്ക് മാറുന്നത് സംബന്ധിച്ച പൊതുയോഗം
മലമ്പുഴ , പാലക്കാട് കോട്ട ഇവിടേക്കുള്ള പഠനയാത്ര യും ഈ വർഷങ്ങളിലെ മികവിലേക്കുള്ള ചുവടു വെപ്പാണ്.
== ക്ലബുകള്‍ ==
== ക്ലബുകള്‍ ==
വിദ്യാരംഗം
വിദ്യാരംഗം
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348962" എന്ന താളിൽനിന്ന് ശേഖരിച്ചത്