"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
പദസമ്പത്ത് വര്‍ദ്ധിപ്പിക്കല്‍
കുട്ടികളില്‍ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ Myword ആവിഷ്ക്കരിച്ചു.ഒരു വാക്ക് ഇംഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും,അറബിക്കിലും പരിചയപ്പെടുത്തുന്നു.
വായനാവാരം ആചരിച്ചു 27/6/2016 ശ്രീരാമചന്ദ്രന്‍ കരവാരം വായനാവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വായനയുടെ വിശാലലോകത്ത് കൊച്ചുകുട്ടികളെ കൈ പിടിച്ചുയര്‍ത്താന്‍ സഹായകമായ ഒരു പരിപാടിയായിരുന്നു അത്.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദര്‍ശനം നടത്തി.
ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്.
ആഗസ്റ്റ് 15-വാര്‍ഡുമെമ്പര്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.
പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി.
ഗാന്ധിജയന്തി വാരാഘോഷസമാപനം  ഏഴാംതീയതി നടത്തി.
ശാസ്ത്രമേളയില്‍ മികച്ച സ്കോര്‍ നേടാന്‍ നമുക്ക് കഴിഞ്ഞു.
LP വിഭാഗം സയന്‍സ് collecton-ല്‍ മൂന്നാം സ്ഥാനം നേടി.
UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു.
സാമൂഹ്യ ശാസ്ത്രമേളയില്‍ Stillmodel-ന്  രണ്ടാംസ്ഥാനം ലഭിച്ചു.
Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി.
ഉപജില്ലാതല കലാമേളയില്‍
LP തലത്തില്‍ Arabic general വിഭാഗങ്ങളില്‍ overall രണ്ടാംസ്ഥാനം നേടുവാന്‍ കഴിഞ്ഞു.UP വിഭാഗങ്ങളില്‍  നാലാംസ്ഥാനവും നേടാന്‍ കഴിഞ്ഞു.
[[ചിത്രം:library.jpeg]]
[[ചിത്രം:library.jpeg]]
<font color=purple>
<font color=purple>
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348794" എന്ന താളിൽനിന്ന് ശേഖരിച്ചത്