"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിഭാഗം
അഡീഷണല്‍ ക്ളാസ്സ് റൂം
ഉണ്ട്
-
ആണ്‍കുട്ടികളുടെ ടോയ് ലറ്റ്
3


പെണ്‍കുട്ടികളുടെ ടോയ് ലറ്റ്
3
സുരക്ഷിതവും ആവശ്യാനുസരണ
വും ഉപയോഗിക്കുവാന്‍ കഴിയുന്ന
തരത്തിലുളള കുുടിവെളള സൗകര്യം
ഉണ്ട്
പ്രധാന അധ്യാപക മുറി
ഉണ്ട്
ചുറ്റുമതില്‍,ഹരിതവേലി,മറ്റുവേലി
ഉണ്ട്
കളിസ്ഥലം
ഉണ്ട്
ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത്
ഹാന്‍റ് റെയില്‍
ഉണ്ട്
അടുക്കള
ഉണ്ട്
വിദ്യാലയത്തില്‍  ഐ ടി അനുബന്ധ സാമഗ്രികള്‍
അവസ്ഥ
വിഭാഗം
കമ്പ്യുട്ടര്‍ -ഡെസ്ക്ക്ടോപ്പ്
3
1
ലാപ് ടോപ്പ്
ഇല്ല
പ്രോജക്റ്റര്‍-എല്‍.സി.‍‍ഡി
ഇല്ല
റേ‍‍ഡിയോ
ഇല്ല
ടി.വി
ഇല്ല
വിക്ടര്‍ ചാനലിന്‍െറ ലഭ്യത
ഇല്ല
വേണം
‍‍ഡി.വി .ഡി.പ്ലെയര്‍
ഇല്ല
വേണം
ഇന്‍റര്‍ നെറ്റ് കണക്ഷന്‍
ഉണ്ട്
വിദ്യാലയത്തിന്‍െറ സ്വന്തമായ വെബ്സെറ്റ് ബ്ളോഗ്
ഇല്ല
ഇ-മെയില്‍ ഐ ഡി
ഉണ്ട്
സ്മാര്‍ട്ട് ക്ലാസ്സ് റൂം
ഇല്ല
വേണം
ഇന്‍റാക്ടീവ്  വൈറ്റ് ബോര്‍ഡ്
ഇല്ല


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

17:58, 7 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം
വിലാസം
മുനമ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-03-2017Smlps




................................

ചരിത്രം

1924ല്‍ റവ ഫാ.ജോസ് ചമ്മിണിയുടെ ശ്രമഫലമായി രണ്ടു ക്ലാസ്സുകള്‍ മാത്രമായിട്ടായിരുന്നുഈ സ്ക്കുൂളിന്‍െറ ആരംഭം 1924 മുതല്‍ 1960 വരെ ശ്രീ ബാലകൃഷ്ണപ്പിളള സാറായിരുന്നു ഹെ‍ഡ് മാസ്ററര്‍ 1956ല്‍ അന്നത്തെ പളളിപ്പുറം വികാരിയായിരുന്ന റവ ഫാ.അഗസ്ററിന്‍ നെടുനിലത്താണ് ഇതൊരു പൂര്‍ണ്ണ എല്‍.പി.സ്ക്കൂളായി ഉയര്‍ത്തിയത് . 1980 മുതല്‍ 1987 വരെ ഇത് വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നു.1987 ഒക്ടോബറില്‍ കോട്ടപ്പുറം രൂപതനിലവില്‍ വരികയും ഈ വിദ്യാലയം കോട്ടപ്പുറം രൂപതയുടെ നിയന്ത്രണത്തില്‍ ആവുകയും ചെയ്തു . ഈ വിദ്യാലയത്തിന്‍െറ ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ റവ ഫാ. ആന്‍റണി ചില്ലിട്ടശ്ശേരിയാണ്. 50സെന്‍റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുനമ്പം തിരുക്കുടുംബ ദേവാലയത്തോട് ചേര്‍ന്നാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്.ദേവാലയമുറ്റം കുുട്ടികളുടെ കളിമുറ്റമായി മാറിയിരിക്കുന്നു. 2008-2009അധ്യയനവര്‍‍ഷം ഈ വിദ്യാലയത്തിന് സുനാമി ഫണ്ടില്‍ നിന്നും ലഭിച്ച തുകകൊണ്ട് ഒരു പുതിയകെട്ടിടം(രണ്ടുമുറി) പണികഴിപ്പിച്ചിട്ടുണ്ട്.മൊത്തത്തില്‍ ഈ രണ്ടു കെട്ടിടങ്ങളിലായി പ്രവര്‍ ത്തനം നടന്നു വരുന്നു. 1924ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കായലിനോട് ചേര്‍ന്ന് കിടക്കുന്ന തും പടി‍ഞ്ഞാറ് അറബിക്കടലില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററിനകത്ത് സ്ഥിതിചെയ്യുന്നതുമാണ്

ഭൗതികസൗകര്യങ്ങള്‍

വിഭാഗം അഡീഷണല്‍ ക്ളാസ്സ് റൂം ഉണ്ട് - ആണ്‍കുട്ടികളുടെ ടോയ് ലറ്റ് 3

പെണ്‍കുട്ടികളുടെ ടോയ് ലറ്റ് 3

സുരക്ഷിതവും ആവശ്യാനുസരണ വും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലുളള കുുടിവെളള സൗകര്യം ഉണ്ട്

പ്രധാന അധ്യാപക മുറി ഉണ്ട്

ചുറ്റുമതില്‍,ഹരിതവേലി,മറ്റുവേലി ഉണ്ട്

കളിസ്ഥലം ഉണ്ട്

ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍റ് റെയില്‍ ഉണ്ട്

അടുക്കള ഉണ്ട്

വിദ്യാലയത്തില്‍ ഐ ടി അനുബന്ധ സാമഗ്രികള്‍

അവസ്ഥ വിഭാഗം

കമ്പ്യുട്ടര്‍ -ഡെസ്ക്ക്ടോപ്പ് 3 1 ലാപ് ടോപ്പ് ഇല്ല

പ്രോജക്റ്റര്‍-എല്‍.സി.‍‍ഡി ഇല്ല

റേ‍‍ഡിയോ ഇല്ല

ടി.വി ഇല്ല

വിക്ടര്‍ ചാനലിന്‍െറ ലഭ്യത ഇല്ല വേണം ‍‍ഡി.വി .ഡി.പ്ലെയര്‍ ഇല്ല വേണം ഇന്‍റര്‍ നെറ്റ് കണക്ഷന്‍ ഉണ്ട്

വിദ്യാലയത്തിന്‍െറ സ്വന്തമായ വെബ്സെറ്റ് ബ്ളോഗ് ഇല്ല

ഇ-മെയില്‍ ഐ ഡി ഉണ്ട്

സ്മാര്‍ട്ട് ക്ലാസ്സ് റൂം ഇല്ല വേണം ഇന്‍റാക്ടീവ് വൈറ്റ് ബോര്‍ഡ് ഇല്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍കാല പ്രധാന അദ്ധ്യാപകര്‍ :

  1. എ.ജെ.മര്‍സെലിന്‍ 1960-1980
  2. പി.സി.ആന്‍റണി 1980-1982
  3. ടി.ബി.ജോര്‍ജ് 1982-1984
  4. ടി.ടി.ജോസഫ് 1984-1987
  5. ഇ.എഫ്.ഫ്രാന്‍സിസ് 1987-1989
  6. റോസലിന്‍ ഡിക്രുസ് 1989-1993
  7. മേഴ്സി പിന്‍ഹീറോ 1993-1994
  8. മരിയ അലക്കോക്ക് 1994-1998
  9. ഉമ ബി 1998-1999
  10. സില്‍വി.പി.പി 1999-2000
  11. ഇ.എഫ്.അബ്രഹാം 2000-2004
  12. സോഫിയ.എ.ആര്‍ 2004-2007
  13. ഉഷ.പി.ജെ 2007-

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}