"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14818 (സംവാദം | സംഭാവനകൾ)
14818 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

ക്രൈസ്തവരും, അക്രൈസ്തവരുമായ അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യര്ഹമായ സേവനം അനുഷ്ഠിക്കുകയും നാനാജാതി മതസ്ഥരായ കുഞ്ഞുങ്ങൾ വർഗ്ഗ വർണ  വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും ചെയ്തു വരുന്നു. 1946 സ്‌കൂൾ ആരംഭത്തിൽ സ്‌കൂൾ റെക്കോഡ് പ്രകാരം 87 കുട്ടികളിൽ 59 പേർ ക്രൈസ്തവരും, 28 പേർ അക്രൈസ്തവരും ആയിരുന്നു.  തുടർന്ന് ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും എല്ലാ മത വിഭാഗങ്ങളിലുംപെട്ടവർ അദ്ധ്യയനം നടത്തുകയും ചെയ്തു പോരുന്നു.  എൽ. പി സ്‌കൂൾ പഠനം  ഇവിടെ നിന്നും പൂർത്തീകരിച്ച കുട്ടികൾ തൊട്ടടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന് ഉന്നത പഠനം തുടർന്നു വരുന്നു.  1954 ൽ ഈ വിദ്യാലയം തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി അവിടെ നിന്നിങ്ങോട്ട് സ്‌കൂളിന്റെ പുരോഗതിയ്ക്ക്    കോർപറേറ്റിന്റെ എല്ലാ വിധ സഹായങ്ങളും ലഭിച്ചു വരുന്നു.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സെന്റ്‌ മേരീസ് എൽ പി സ്‌കൂൾ  സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. ഓരോ വർഷവും സ്‌കൂൾ വാര്ഷികാഘോഷത്തിൽ പങ്കെടുക്കാൻ ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ ജനങ്ങൾ ഒരുമിച്ച് കൂടുന്നു. ഇലക്ഷൻ കേന്ദ്രം, മെഡിക്കൽ ക്യാമ്പുകൾ, ഗ്രാമ സഭകൾ, എക്സിബിഷനുകൾ, എന്നീ ആവശ്യ്ങ്ങളിലും സെന്റ് മേരീസ് എൽ പി സ്‌കൂൾ അതിന്റെ വാതായനം തുറന്നിടുന്നു.
1948 ൽ പണിത ഓടിട്ട സ്‌കൂൾ കെട്ടിടത്തിന്റെ സ്‌ഥാനത്തു മനോഹരമായ കോൺക്രീറ്റു കെട്ടിടം വെരി. റവ.ഫാ.ആന്റണി പുരയിടത്തിൽ അച്ചന്റെ  നേതൃത്വ്ത്തിൽ പൂർത്തീകരിക്കുകയും  ചെയ്തു.

വരി 54: വരി 58:

* വിശാലമായ  കളിസ്ഥലം
* വിശാലമായ  കളിസ്ഥലം
* ടൈലിട്ട് മനോഹരമാക്കി ആർട്ട് വർക്കുകൾ ചെയ്തു  നവീകരിച്ച ഒന്നാം ക്‌ളാസ്സ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/സെന്റ്_മേരീസ്_എൽ.പി.എസ്_എടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്