"എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍=സി .ബെറ്റി കെ. വൈ | | പ്രധാന അദ്ധ്യാപകന്‍=സി .ബെറ്റി കെ. വൈ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജിജോ പൊട്ടത്തുപറമ്പിൽ | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജിജോ പൊട്ടത്തുപറമ്പിൽ | ||
| സ്കൂള്‍ ചിത്രം=23218- | | സ്കൂള്‍ ചിത്രം=23218-shlpcky.jpgl | ||
| }} | | }} | ||
14:58, 6 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി | |
| സ്ഥാപിതം | 01 - 04 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-03-2017 | 23218 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്തായി 90 വർഷത്തെ പാരമ്പര്യമുള്ള എസ്.എച്ച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷനിറവിലായിരിക്കുബോൾ അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925 ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക് പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രഗൽഭരായ പ്രധാനധ്യാപകരും സഹപ്രവർത്തകരും ശക്തരായ പി.ടി.എ., എം പി.ടി.എ ,എസ്.എസ്.ജി,അംഗങ്ങളും മാനേജ്മെന്റിനോടൊപ്പം പ്രവർത്തിച്ചതിന്റ ഫലമായി പാഠ്യേതര പ്രവര്‍ത്തനങ്ങളിൽ ഇന്നും മുൻപന്തിയിലാണ് .