"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്തു എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്തു എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | ||
വിദ്യാലയത്തിൽ ഇപ്പോൾ 300 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരും ഒരു അനധ്യാപക | വിദ്യാലയത്തിൽ ഇപ്പോൾ 300 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . | ||
എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , | എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , | ||
എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു. | എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു. | ||
14:53, 6 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എം എൽ പി എസ് പൂനൂർ | |
|---|---|
| വിലാസം | |
പൂനൂർ | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 06-03-2017 | 47531 |
ചരിത്രം
ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1929 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്തു എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദ്യാലയത്തിൽ ഇപ്പോൾ 300 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
ഒരു കാലത്തു വളരെ പ്രതിസന്ധികളിലൂടെ കടന്നു വന്ന സ്ഥാപനം നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ഇന്ന് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ലോവർ പ്രൈമറി വിദ്യാലയമാണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എം കെ അബ്ദുറഹിമാൻ (ഹെഡ് മാസ്റ്റർ), ടി പി മുഹമ്മദ് അഷ്റഫ്, ഉമ്മർ ടി, റഫീഖ് സി, എ ശാന്ത, ഷാജി കറോറ, റാബിയ പി കെ, ഗിരിജ പി പി, ഇബ്രാഹിം കെ, സൈനുൽ ആബിദ് കെ, ശാന്ത പി പി (പി ടി സി എം).
ക്ളബുകൾ
പുഴയോരം കാർഷിക ക്ലബ്
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
രാമാനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അലിഫ് അറബി ക്ളബ്






വഴികാട്ടി
{{#multimaps:11.4366319,75.9019134|width=800px|zoom=12}}