"എ എൽ പി എസ് നായ്ക്കട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 104 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 100 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 204 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകന്= ASSAIN N K | | പ്രധാന അദ്ധ്യാപകന്= ASSAIN N K | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ISMAIL | ||
| സ്കൂള്‍ ചിത്രം= 15350.jpeg | | | സ്കൂള്‍ ചിത്രം= 15350.jpeg | | ||
}} | }} | ||
| വരി 34: | വരി 34: | ||
''''സ്കൂള്‍ ചരിത്രം | ''''സ്കൂള്‍ ചരിത്രം | ||
==ആമുഖം'''' | ==ആമുഖം'''' | ||
വയനാട് ജില്ലയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്നതും ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എല്‍.പി.സ്ക്കൂള് സ്ഥാപിതമായത്. നിരവധി പരാധീനതകള്‍ക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോള്‍ 33 വര്‍ഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞു | വയനാട് ജില്ലയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്നതും ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എല്‍.പി.സ്ക്കൂള് സ്ഥാപിതമായത്. നിരവധി പരാധീനതകള്‍ക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോള്‍ 33 വര്‍ഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 9 അധ്യാപകര്‍ ഉണ്ട്. | ||
വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എല്‍.പി സ്ക്കൂള് അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യംവട്ടുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ മുപ്പതിലധികം വര്ഷങ്ങള്ക്കുമുന്മ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു സ്ക്കൂള് സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകള്‍ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത് വനത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അസാധ്യമായിരുന്നു ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണല്‍ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കര്‍ തോണ്ണൂറ്റിരണ്ട് സെന്റ് സ്ഥലം സ്ക്കൂള് സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീര്‍ഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്. | വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എല്‍.പി സ്ക്കൂള് അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യംവട്ടുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ മുപ്പതിലധികം വര്ഷങ്ങള്ക്കുമുന്മ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു സ്ക്കൂള് സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകള്‍ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത് വനത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അസാധ്യമായിരുന്നു ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണല്‍ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കര്‍ തോണ്ണൂറ്റിരണ്ട് സെന്റ് സ്ഥലം സ്ക്കൂള് സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീര്‍ഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്. | ||
അന്ന് സുല്‍ത്താന്‍ ബേത്തരി എം.എല്‍.എ ആയിരുന്ന ശ്രീ കെ.കെ രാമചന്രന്‍മാസ്റ്ററുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി.എം.ജേക്കപ്പ് സ്ക്കൂളിന് അനുമതി നന്‍കി.129 കുട്ടികളുമായി തുടങ്ങിയ ആദ്യത്തെ സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീ മതി കുഞ്ഞമ്മടീച്ചറായിരുന്നു.മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ്സ്ക്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സാധിച്ചത്. | അന്ന് സുല്‍ത്താന്‍ ബേത്തരി എം.എല്‍.എ ആയിരുന്ന ശ്രീ കെ.കെ രാമചന്രന്‍മാസ്റ്ററുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി.എം.ജേക്കപ്പ് സ്ക്കൂളിന് അനുമതി നന്‍കി.129 കുട്ടികളുമായി തുടങ്ങിയ ആദ്യത്തെ സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീ മതി കുഞ്ഞമ്മടീച്ചറായിരുന്നു.മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ്സ്ക്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സാധിച്ചത്. | ||
| വരി 84: | വരി 84: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # KUNJAMMA | ||
# | #ABOOBAKER | ||
JOSE | |||
ELSY | |||
JOHNY | |||
ROSAMMA | |||
VALSA | |||
MEERA | |||
ALICE | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | #ASHITHA | ||
UNAISE | |||
ATHULYA | |||
DONY | |||
SHAMNA | |||
SHAHANA | |||
BHARATHAN | |||
SANJAYAN | |||
VINOD | |||
BETSY | |||
MOHANAN | |||
# | # | ||
# | # | ||