"മണിയൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
16870_vayana1.jpg|ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം  
16870_vayana1.jpg|ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം  
                             നേടിയ കൃഷ്ണേന്ദു പി.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
                             നേടിയ കൃഷ്ണേന്ദു പി.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
16870_vayana2.jpg|ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ രണ്ടാം സ്ഥാനം  
16870_vayana2.jpg|രണ്ടാം സ്ഥാനം നേടിയ അന്വയ മനോജ്.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
                            നേടിയ അന്വയ മനോജ്.പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
16870_vayana3.jpg| മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദന പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
16870_vayana3.jpg|ജനതാ ലൈബ്രറി-മണിയൂര്‍ യൂ പി സ്കൂള്‍ സംയുക്ത വായനാ മല്‍സരത്തില്‍ മൂന്നാം സ്ഥാനം  
16870_vidyarangam.jpg|സബ് ജില്ലാ വിദ്യാരംഗം കലോല്‍സവം മണിയൂര്‍ യൂ പി സ്കൂളില്‍ ബ്ലോക്ക് പ്രസി‍‍ഡണ്ട്തിരുവള്ളൂര്‍ മുരളി നിര്‍വ്വഹിക്കുന്നു.  
                            നേടിയ ശ്രീനന്ദന പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
16870_vidyarangam.jpg|സബ് ജില്ലാ വിദ്യാരംഗം കലോല്‍സവം മണിയൂര്‍ യൂ പി സ്കൂളില്‍ ബ്ലോക്ക് പ്രസി‍‍ഡണ്ട്
                            തിരുവള്ളൂര്‍ മുരളി നിര്‍വ്വഹിക്കുന്നു.  





17:54, 5 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണിയൂർ യു പി എസ്‍‍
വിലാസം
മണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
05-03-2017Ramakrishnan.V.K




................................

ചരിത്രം

1947ല്‍ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ്ലറ്റ്സ്,എല്ലാക്ലാസിലും പേന ഉപയോഗിച്ചുള്ള വെളുത്ത ബോര്‍ഡ്,എല്ലാ അദ്ധ്യാപകര്‍ക്കും ലാപ് ടോപ്പ്....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രശാല

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.വി.ആര്‍ .സരോജിനി
  2. ശ്രീ.എം.പി.രാമന്‍
  3. ശ്രീ.കെ.കെ.ശ്രീധരന്‍
  4. ശ്രീമതി.ടി.വി.സരോജിനി
  5. ശ്രീമതി.ടി.പി.ലീല
  6. ശ്രീ.ബി.സുരേഷ് ബാബു
  7. ശ്രീ.എന്‍.ചന്ദ്രന്‍
  8. ശ്രീ.​എന്‍.കെ.ബാലന്‍

നേട്ടങ്ങള്‍

1947ല്‍ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മണിയൂര്‍.ഇ.ബാലന്‍മാസ്റ്റര്‍
  2. ഡോ.സുനില്‍ ചന്ദ്രന്‍.എസ് ( ശാസ്ത്രജ്ഞന്‍ )
  3. ഡോ.ഷീന
  4. ഡോ.ജിതേഷ്
  5. ഡോ.മനുരാ‍‍ജ്
  6. ഡോ.കിരണ്‍ മനു
  7. ക്യാപ്റ്റന്‍.ലഷീര്‍.ബി.എസ്
  8. സുധീപ്.ബി
  9. ‍ഷിബു.എസ്

വഴികാട്ടി

{{#multimaps:11.5409422, 75.6481913 |zoom=13}}

"https://schoolwiki.in/index.php?title=മണിയൂർ_യു_പി_എസ്‍‍&oldid=347817" എന്ന താളിൽനിന്ന് ശേഖരിച്ചത്