"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 52: | വരി 52: | ||
# രാമക്കുറുപ്പ് | # രാമക്കുറുപ്പ് | ||
# ചീരു ടീച്ചര്‍ | # ചീരു ടീച്ചര്‍ | ||
# മാധവക്കുറുപ്പ് | |||
# ടി വി കുഞ്ഞിരാമമാരാര്‍ | |||
# എം ടി സീതി | |||
# കെ കെ സത്യന് | |||
# സി വി ഗംഗാധരന് | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
14:59, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിലാതപുരം എൽ പി എസ് | |
---|---|
വിലാസം | |
വിലാതപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-03-2017 | Jayasri |
................................
ചരിത്രം
1920-ല്‍ എം. ആര്. രാമന്നായര് വിലാതപുരത്ത് ആയാടത്തില്‍ പറമ്പില്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ല്‍ ഇപ്പോള്‍ സ്ക്കൂള് സ്ഥിതിചെയ്യുന്ന മഠത്തില്‍ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോള്‍ ടി. ശാന്തകുുമാരിയാണ് മാനേജര്‍.
1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവൃത്തിച്ചുവരുന്നു. 2013 മുതല്‍ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ല്‍ ഓലഷെഡ്ഡില്‍ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂള് കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ല്‍ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ കിണര്‍ കുഴിക്കുകയും, 2010-ല്‍ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കര്‍മ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എം എം കൃഷ്ണ മാരാര്‍
- ചെക്കായി മാസ്റ്റര്‍
- കുഞ്ഞുണ്ണി നമ്പൂതിരി
- രാമക്കുറുപ്പ്
- ചീരു ടീച്ചര്‍
- മാധവക്കുറുപ്പ്
- ടി വി കുഞ്ഞിരാമമാരാര്‍
- എം ടി സീതി
- കെ കെ സത്യന്
- സി വി ഗംഗാധരന്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- **********
- ***************
- ****************
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.6633249, 75.6409957 |zoom=13}}