"എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
S.H.C.G.L.P.S.CHALAKUDY |
No edit summary |
||
| വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
14:07, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി | |
| സ്ഥാപിതം | 01 - 04 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-03-2017 | 23218 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്തായി 90 വർഷത്തെ പാരമ്പര്യമുള്ള എസ്.എച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷ നിറവിലായിരിക്കുബോൾ അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925 ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യ സാധാരണജനങ്ങൾക്ക് പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾ അക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .