ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mps (സംവാദം | സംഭാവനകൾ)
No edit summary
Mps (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ടി.എം.മുഹമ്മദ്
ടി.എം.മുഹമ്മദ്,
അബ്ദുറഹ്മാന്‍
അബ്ദുറഹ്മാന്‍,
ഗോപാലകൃഷ്ണന്‍
ഗോപാലകൃഷ്ണന്‍,
വിശാലാക്ഷി
വിശാലാക്ഷി,
വത്സല
വത്സല.
മുഹമ്മദ്കുട്ടി,
മുഹമ്മദ്കുട്ടി,
വിജയകൃഷ്ണന്‍,
വിജയകൃഷ്ണന്‍,
വരി 49: വരി 49:
ഷമീമ.ടി,
ഷമീമ.ടി,
‌‌ടോമിമാത്യു
‌‌ടോമിമാത്യു
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വി.പി.മൊയ്തീന്‍കുട്ടി-ചീഫ്എഞ്ചിനീയര്‍,
വി.പി.മൊയ്തീന്‍കുട്ടി-ചീഫ്എഞ്ചിനീയര്‍,

22:48, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-2017Mps





പരപ്പനങ്ങാടി സബ് ജില്ലയില്‍ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എല്‍.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവര്‍ത്തിച്ചു വരുന്നു.

ചരിത്രം

ലഭ്യമായ വിവരമനുസരിച്ച് 1912ല്‍ ഡിസ്ട്രിക്ട്ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ്പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് 68സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും അതില്‍ 8 ഡിവി‍‍ഷനുകളിലായി സ്കൂള്‍പ്രവര്‍ത്തിക്കുകയുംചെയ്ത്ുഡിപിഇ.പി.,ജില്ലാപഞ്ചായത്ത്,സുനാമിപുനരധിവാസപദ്ധതി എന്നിവയുടെ ഭാഗമായി പുതിയ മൂന്ന് കെട്ടിടങ്ങള്‍ കൂടിനിര്‍മ്മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍4കെട്ടിടങ്ങള്‍ഉണ്ട്.അതില്‍8ഡിവി‍ഷനുകളുംഒരുസ്റ്റാഫ്റൂമുംഒരു കമ്പ്യൂട്ടര്‍ലാബുംഉണ്ട്.ആവശ്യത്തിന് ബാത്ത്റൂമുകളുംഉണ്ട്.അടുക്കളയും സ്റ്റോര്‍റൂമും ഉണ്ട്.

സ്റ്റേജ്സൗകര്യം ഉണ്ട്.

മാനേജ്മെന്റ്

പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.എം.മുഹമ്മദ്, അബ്ദുറഹ്മാന്‍, ഗോപാലകൃഷ്ണന്‍, വിശാലാക്ഷി, വത്സല. മുഹമ്മദ്കുട്ടി, വിജയകൃഷ്ണന്‍, പ്രസന്ന.പി, ഉഷ.പി, ഷമീമ.ടി, ‌‌ടോമിമാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വി.പി.മൊയ്തീന്‍കുട്ടി-ചീഫ്എഞ്ചിനീയര്‍, അബ്ദുറസാഖ്-കര്‍ഷകമിത്ര അവാര്‍ഡ്ജേതാവ്, ഇ.പി.മുഹമ്മദലി-റിട്ട.പി.എസ്.സി.മെമ്പര്‍, വി.പി.ഹസ്സന്‍കോയ-ഹൈസ്കൂള്‍അസിസ്റ്റന്‍റ്റ്, മുജീബ്റഹ്മാന്‍.ടി.സി.-എസ്.എസ്.എ.പ്രോജക്ട്ഓഫീസര്‍, മുഹമ്മദ്റാഫി-ഡോക്ടര്‍, അബ്ദുറഹ്മാന്‍-ഹൈസ്കൂള്‍അസിസ്റ്റന്റ്, മുഹമ്മദ്സൈജല്‍.ടി-ഇന്ത്യന്‍ആര്‍മി

ക്ള‍‌ബ്ബുകള്‍.

ഹരിതക്ളബ്ബ് വിദ്യാരംഗം

വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}