"അരൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
വടകര താലൂക്കിലെ പുറമേരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു ഭൂപ്രദേശമാണ് അരൂർ .ഒളോർമാങ്ങയ്ക്ക് പ്രസിദ്ധിയാർജിച്ച ഈ പ്രദേശത്തിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്ന തീക്കുനി കുളങ്ങരത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് അരൂർ യു.പി.സ്കൂൾ. പഴയ കുറുമ്പ്രനാട് താലൂക്കിലെ അരൂർ അംശത്തെ ആദ്യത്തെ വിദ്യാലയമായിട്ടാണ് 'നിടിയാലത്ത് സ്കൂൾ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ സ്ക്കൂളിനെ കണക്കാക്കിപ്പോരുന്നത്.വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന അരൂരിൽ ജാതിമത വർഗഭേദമന്യേ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും വിദ്യ അഭ്യസിക്കാൻ ശ്രീ.കണ്ണങ്കണ്ടി ഇ.രാമർ അടിയോടി എന്ന മഹദ് വ്യക്തിയുടെ ശ്രമഫലമായി 1.5. 1911 ൽ ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടു വടക്കായി കോമത്ത് പൊയിൽ എന്ന പറമ്പിൽ 'ഹിന്ദുബോയ്സ് 'എന്ന പേരിൽ സ്ക്കൂളിന് തുടക്കം കുറിക്കുകയും അതേ വർഷം തന്നെ അംഗീകാരം ലഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346854" എന്ന താളിൽനിന്ന് ശേഖരിച്ചത്