ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14818 (സംവാദം | സംഭാവനകൾ)
No edit summary
14818 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂര്‍ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ  ഉൾപ്പെടുന്ന  പ്രകൃതി  രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു.  ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം.

ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പാലാരിഞ്ഞാൽ ശിവക്ഷേത്രവും 1000 കൊല്ലത്തെ പഴക്കമുണ്ടെന്നഭിമാനിക്കുന്ന മുണ്ടയാംപറമ്പ ദേവീക്ഷേത്രവും എടൂർ മേഖലയിലുണ്ട്. കരിമ്പാലർ, അരയന്മാർ, മലമ്പണ്ടാരങ്ങൾ, പണിയർ, കുറിച്യർ, മലയന്മാർ തുടങ്ങിയ ജനതതി കുടിയേറ്റത്തിനു മുൻപ് ഇവിടെ ഉണ്ടായിരുന്നു.

<gallery>
<gallery>

11:24, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ.പി.എസ് എടൂർ
വിലാസം
എടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-201714818

ചരിത്രം

തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂര്‍. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ എന്ന പേർ വന്നുവെന്നും എടവൂർ ലോപിച്ച എടൂര്‍ ആയി എന്നും പറയപ്പെടുന്നു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂര്‍ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം.

ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പാലാരിഞ്ഞാൽ ശിവക്ഷേത്രവും 1000 കൊല്ലത്തെ പഴക്കമുണ്ടെന്നഭിമാനിക്കുന്ന മുണ്ടയാംപറമ്പ ദേവീക്ഷേത്രവും എടൂർ മേഖലയിലുണ്ട്. കരിമ്പാലർ, അരയന്മാർ, മലമ്പണ്ടാരങ്ങൾ, പണിയർ, കുറിച്യർ, മലയന്മാർ തുടങ്ങിയ ജനതതി കുടിയേറ്റത്തിനു മുൻപ് ഇവിടെ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.998022, 75.724789 | width=800px | zoom=16 }}