"Govt. LPS Cheruvattoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school building photo 1) |
(ചെ.) (school building 2) |
||
വരി 1: | വരി 1: | ||
[[School-photo14871.jpg]][[പ്രമാണം:Glps cvr2.png|638kbpx|ലഘുചിത്രം|വലത്ത്|building]] | [[school building photo 1.jpg]][[School-photo14871.jpg]][[പ്രമാണം:Glps cvr2.png|638kbpx|ലഘുചിത്രം|വലത്ത്|building]] | ||
== ചരിത്രം == | == ചരിത്രം == |
15:36, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
school building photo 1.jpgSchool-photo14871.jpg
ചരിത്രം
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയര്‍ത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്നു.
=== സ്ഥാപിച്ച വർഷം === 1939 === പ്രധാന അധ്യാപിക === സലില കുമാരി === കുട്ടികളുടെ എണ്ണം === 169 ==== അധ്യാപകരുടെ എണ്ണം ==== 7