"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറില്‍നിന്നും മലബാറിലേക്ക്കുടിയേറിപ്പാര്‍ത്ത മുന്‍ഗാമികള്‍.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങള്‍ക്ക്  അക്ഷരാഭ്യാസംനുകരാന്‍ ,ഭാവി ശോഭനമാക്കാന്‍ നാളെയുടെ നായകരാകുവാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുന്‍പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയില്‍ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂള്‍ പേരാമ്പ്ര' എന്ന പേരില്‍  ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂള്‍ അന്ന് 1942-ല്‍ കുളത്തുവയല്‍ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചന്‍ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെന്‍റ ആന്‍റണീസ് എല്‍ പി സ്കൂള്‍ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.
രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറില്‍നിന്നും മലബാറിലേക്ക്കുടിയേറിപ്പാര്‍ത്ത മുന്‍ഗാമികള്‍.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങള്‍ക്ക്  അക്ഷരാഭ്യാസംനുകരാന്‍ ,ഭാവി ശോഭനമാക്കാന്‍ നാളെയുടെ നായകരാകുവാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുന്‍പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയില്‍ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂള്‍ പേരാമ്പ്ര' എന്ന പേരില്‍  ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂള്‍ അന്ന് 1942-ല്‍ കുളത്തുവയല്‍ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചന്‍ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെന്‍റ ആന്‍റണീസ് എല്‍ പി സ്കൂള്‍ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകലകുടിയെട്ടകര്‍ഷകനും സാമൂഹ്യസംസ്കരികരിക പ്രവര്‍ത്തകരില്‍ പ്രമുഖനുമായ പനമറ്റത്തില്‍ ഔത  എന്ന ഉദാരമതിയാണ് 1 എക്കര്‍ സ്ഥലം  സ്കൂളിനു
സംഭാവന  നല്‍കിയത് . ഇവിടെ  ആദ്യ വിദ്യാര്‍ഥി 21ൃ-6-1944 ല്‍  പ്രവേശനം നേടിയ അബ്രാഹം s/o വി എ  മാത്യു വട്ടക്കുന്നേല്‍ ആണെങ്കില്‍ പ്രഥമ  ഹീട്മാസ്റെര്‍
ബഹുമാനപെട്ട നാരായണന്‍  അടിയോടിയാണ് . (1944-46 ). ആദ്യകാല അദ്യാപകര്‍ ശ്രീമതി  കെ ഏലിയാമ്മ  ശ്രീ എം രാമന്‍ ഗുരുക്കള്‍  കുമാരി പി ഒ മറിയം പനമറ്റം
പറമ്പില്‍ എന്നിവരയിരുന്നു .മധൂരാനുഭവങ്ങള്‍ മാത്രം അയവിറക്കാനുള്ള  ഈ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്റെ  വിവിധ മേഖലകളില്‍
സേവനതിലൂടെ കഴിവ് തെളിയിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളെ  ഞങ്ങള്‍ ഇന്നും സ്മരിക്കുന്നു .
 
                        ഇനി പറയുന്ന അധ്യാപകര്‍ ഈ സ്ഥാപനത്തില്‍ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചിട്ടുണ്ട് .
 
1.ശ്രീ നാരായണന്‍ അടിയോടി  2. ശ്രീ കുഞ്ഞിക്കണ്ണന്‍ കുറുപ്പ് 3. കൃഷ്ണ മാരാര്‍  4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാര്‍ 6. ശ്രീ ഇ ഡി ആന്‍റണി  7 .ശ്രീ സി വി ദേവസ്യ  8.ശ്രീ കുട്ടികൃഷ്ണ വാര്യര്‍ 9. ശ്രീ പി ഡി ജോര്‍ജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റര്‍  11.ശ്രീമതി ഫിലോമിന ടീച്ചര്‍ 12. ശ്രീ ടി എം എബ്രഹാം  13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടില്‍ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടില്‍ 16. ശ്രീമതി മറിയാമ്മ മാത്യു 17.ഏലികുട്ടി ടീച്ചര്‍ 18. ശ്രീമതി ആലിസ് ആഗസ്റ്റിന്‍  .
ഇപ്പോയാത്തെ മാനേജര്‍ ഫാദര്‍ വിനോയ് പുരയിടത്തിലും.  ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യുവും ആണ്. തുടങ്ങി 10അധ്യാപകരും 1അറബി അധ്യാപകനും ഇന്നു ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്  എന്നു രേഖകള്‍ തെളിയിക്കുന്നു . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും
തുടര്‍ച്ചയായി എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാണ് ഈ വിദ്യാലയം .
10 ഡിവിഷനുകളിലായി 368 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു . വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന P TA യും  M PTA യും ഈ വിദ്യാലയത്തില്‍ ഉണ്ട് .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346172" എന്ന താളിൽനിന്ന് ശേഖരിച്ചത്